Browsing Category
Health
മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്1 എൻ1 വൈറസ് ബാധ
പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്1 എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ്…
ഗര്‍ഭധാരണം തടയുന്ന കമ്മലും മോതിരവും മുക്കുത്തിയു വിപണിയിൽ
ഒരു കമ്മാലോ മോതിരമോ വളയോ മുക്കുത്തിയോ ധരിച്ചാല് ഗര്‍ഭധാരണംതടയാനാകുമോ ? നാം ഇതുവരെ ധരിച്ചിരുന്നത് അങ്ങനെയാണെങ്കിൽ തെറ്റി !ഗർഭധാരണം തടയാൻ ഇനി പിൽസ് മറ്റു മാർഗ്ഗങ്ങളും തേടി ബുദ്ധി…
ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്നും മെഡിക്കൽ സംഘം
സ്ഫോടനം നടന്ന ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ കേരളം കേന്ദ്രത്തിന്റെ അനുവാദം തേടി . 15 അംഗമുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ശ്രീലങ്കയിലേക്ക്…
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പിന് ഉത്തരവ്.
റോക്ക്‌ലാന്റ് കൗണ്ടിക്കു പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബ്രീക്കിലിനിലെ ചില പ്രത്യേക ഭാഗങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും…
എച്ച്.ഐ.വി രോഗിയുടെ കിഡ്‌നി മറ്റൊരു എച്ച്.ഐ.വി രോഗിക്കു നല്‍കി .
ബാൾട്ടിമോർ: ജീവിച്ചിരിക്കുന്ന എച്ച്ഐവി രോഗി ദാനം ചെയ്ത കിഡ്നി മറ്റൊരു എച്ച്ഐവി രോഗിയിൽ തുന്നി ചേർത്ത ലോകത്തിലെ ആദ്യ ശസ്ത്രക്രിയ മേരിലാൻഡ് ബാൾട്ടിമോർ ജോൺ ഹോപ്കിൽസ് ആശുപത്രിയിൽ…
മീസെല്‍സ് വ്യാപകം; റോക്ക്‌ലാന്റ് കൗണ്ടിയില്‍ അടിയന്തരാവസ്ഥ
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ മീസില്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് എമര്‍ജന്‍സി പ്രഖ്യാപിച്ചു. 18 വയസ്സിനു താഴെയുള്ളവര്‍ മീസില്‍സിനെതിരെ കുത്തിവയ്പ്…
അമേരിക്കയിലെ പാര്‍ക്ക് ലാന്റ് സ്കൂള്‍ വെടിവെയ്പ് രക്ഷപെട്ട : മറ്റൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
പാര്‍ക്ക്‌ലാന്റ് സ്ക്കൂളിലുണ്ടായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമതൊരാള്‍ കൂടി മാര്‍ച്ച് 23 ശനിയാഴ്ച വൈകീട്ട് ജീവനൊടുക്കിയതായി പാര്‍ക്ക്‌ലാന്റ് പോലീസ്…
കൊടിയ ചൂട് 31 പേർക്ക് സൂര്യാഘാതം ഏറ്റു പകർച്ച വ്യതികൾക്കെതിരെ മുന്നറിയിപ്പ്
സംസ്ഥാനത്തു ഇന്ന് സൂര്യാഘാതമേറ്റത് 31 പേര്‍ക്ക്. പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു. പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ…
ALERT …സംസ്ഥാനത്ത്സൂര്യതാപമേറ്റ് രണ്ടുപേര്‍ മരിച്ചു; ചികിത്സ തേടി 54 പേർ
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഞായറാഴ്ച രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ വെള്ളോറ സ്വദേശി നാരായണനും, തിരുവനന്തപുരം കാരോട് സ്വദേശി കരുണാകരനുമാണ് മരിച്ചത്. അഞ്ച് ദിവസത്തിനിടെ 54 പേരാണ്…
ഒമ്പത് മിനിറ്റില്‍ മാതാവ് ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക് !
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഒരു യുവതി 9 മിനിട്ടിനുള്ളില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി.മാര്‍ച്ച് 15 വെള്ളിയാഴ്ച ടെക്‌സസ് വുമന്‍സ് ഹോസ്പിറ്റലില്‍ തെല്‍മ ചിയാക്കയാണ് നാലു…