Browsing Category

Health

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934മരണം 319,961

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 86059 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം…

ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും

മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കാം . ബു​ധ​നാ​ഴ്ച മു​ത​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്കും ബ്യൂ​ട്ടി…

ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല…ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതി

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക്…

നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക.

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ഈ മാസം 31 വരെയാണ് വിലക്ക്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 മരണം 316,671

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 ഉയര്‍ന്നു. കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 316,671 ആയി.1,858,170 പേര്‍ രോഗമുക്തരായി

മാസ്കുകളുടെ ലഭ്യതകുറവ് പരസ്യമാക്കി ഡോക്ടറേ പോലീസ് കൈകൾ ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചു മർദിച്ചു

ശനിയാഴ്ചയാണ് വിശാഖപട്ടണം പോലീസ് ഡോക്ടറെ ക്രൂരമായി മർദ്ദിക്കുകയും കൈകൾ കെട്ടി റോഡിളുടെ വലിച്ചിഴയ്ക്കുകയും ചെയ്തുത്

രാജ്യത്തെ 30 മുനിസിപ്പാലിറ്റിമേഖലകളിൽ കടുത്ത നിയന്ത്രങ്ങൾ സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍,

രാജ്യത്തെ നാലാംഘട്ട ലോക്ക് ഡൗണിൽ 12 സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,000 കടന്ന്…

“കുടിയേറ്റ തൊഴിലാളികളുടെ നൊമ്പരങ്ങളിലേക്ക് രാഹുൽ “ഡൽഹി തെരുവിലെ ഇതരസംസ്ഥാന തൊഴിലാളികളുമായി കൂടിക്കാഴ്ച…

ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്ങ്ങളിലേക്ക് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി ഡൽഹി തെരുവിൽ ഏറെനേരം കാൽനടയായി സഞ്ചരിച്ച രാഹുൽ സ്വദേശത്തേക്ക് മടങ്ങാനാവതെ തെരുവിൽ കഴിയുന്ന ഇതര സംസ്ഥാന…