Browsing Category

Crime

ഒരു കൊലകത്തിക്കും എസ് എഫ് ഐ നെ ഇല്ലതാക്കാൻ അവില്ലാ :കോടിയേരി

കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്ന കാര്യത്തിൽ Rss ഉം SDPl ഉം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സി പി ഐ എം സംസ്ഥാന സെക്കറട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു .മഹാരാജാസിലെ അഭിമന്യൂവിന്റെ…

അമേരിക്കയിയലെ ഒഹായോ സംസ്ഥാനത്തെ ആദ്യ ആദ്യ വധശിക്ഷ നടപ്പാക്കി  

ഒഹായൊ: നീണ്ട മുപ്പതു വര്‍ഷം ഡത്ത് റോയില്‍ കിടന്നിരുന്ന റോബര്‍ട്ട് വാന്‍ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് കറക്ഷന്‍…

ജലന്ധർ ബിഷപ്പിന്റെ പീഡനം കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി

കുറവിലങ്ങാട് :ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോപണ വിധേയനായ ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന…

ഹോളിവുഡ് സ്റ്റൈൽമരണപ്പാച്ചിൽ അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത; നടന്‍ സിദ്ധാര്‍ഥ്ശുക്ലയുടെ…

മുംബൈ: അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.മുംബൈ ഓഷിവാരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സിദ്ധാര്‍ഥിന്റെ…

ഓ​ണ്‍​ലൈ​ന്‍ ലഹരി വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളുടെ വിൽപന വാറ്റുഉപകരണം വാങ്ങി പരാതിസ്‌തികരിച്ചു ഋഷിരാജ് സിങ്

തി​രു​വ​ന​ന്ത​പു​രം: പ്രമുഖ ഓ​ണ്‍​ലൈ​ന്‍ വഴി വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​ കേരളത്തിൽ വ്യാപകം ,ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ…

സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടു റോഡിൽ പരസ്യമായി കൈകാര്യം ചെയ്ത് പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ തരംഗംമായി

ഉത്തർപ്രദേശ് / ബസ്തി:  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് തന്റെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടുറോഡില്‍ പരസ്യമായി കൈകാര്യം ചെയ്ത പെണ്‍കുട്ടിക്ക്…

ആൾകൂട്ടകൊലപാതകങ്ങൾ മോദിയുടെ ജനപ്രീതി തകർക്കാൻ ; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍.

മോദി പ്രശസ്തനാവുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്ര മന്ത്രി ഡെൽഹി :വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍.…

സൈബര്‍ വിഷയങ്ങളിൽ നീർണായക ചുവടുവയ്പ്പ്. സൈബർ കേസ് ഇനി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും അന്വേഷിക്കും

തിരുവന്തപുരം :സൈബര്‍ കേസുകളുടെ അന്വേഷണം ഇനി മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും. സൈബര്‍ കേസുകള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ്…

വീടിനകത്ത് ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ച് സിറ്റിയുടെ ഉത്തരവ്

അമേരിക്ക /പിറ്റ്‌സ്ബര്‍ഗ് : പിറ്റ്ബര്‍ഗില്‍ നിന്നും 15 മൈല്‍ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍…

അഭിമന്യു വധം: കൊലയാളികളെ ഏര്‍പെടുത്തിയത് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സിലി

കൊച്ചി : എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിക്കാന്‍ കൊലയാളി സംഘത്തെ ഏര്‍പാടാക്കുന്നതിന് നേതൃത്വം വഹിച്ചത് ക്യാംപസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സിലിമെന്ന് പോലിസ്. കേസിലെ ഒന്നാം പ്രതി…