Browsing Category
Crime
ക്രമ സമാധാന പ്രശ്ങ്ങൾ ഉണ്ടാക്കി ശശികലയെ അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍
പത്തനംതിട്ട :ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റുചെയ്തു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. അറസ്റ്റില്‍ പ്രതിഷേധിച്ച്…
ജൂബിലി നവപ്രഭയുടെ വിവാദത്തിലാക്കിയ രജിസ്ട്രാര്‍ രാജിവച്ചു
തിരുവനന്തപുരം:മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ തെറ്റായി ഡോ:ജയചന്ദ്രൻ രാജിവച്ചു . മന്ത്രിയുടെ ഭാര്യ കഴിഞ്ഞ…
ശബരിമല യുവതി പ്രവേശനം പിള്ളക്കെതിരായ ഹർജി ഇന്ന് പരിഹണിക്കും
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ്…
മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി
ഡൽഹി : മദ്യപിച്ചു ലക്കുകെട്ട ഐറീഷ് വനിതാ കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന്…
ഹൂസ്റ്റണില്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഫറൂക്ക് ഫൂജിയ വെടിയേറ്റ് മരിച്ചു .
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാര്‍ട്ട് ക്ലാര്‍ക്ക് ഫറൂക്ക് ബയ്യാ(48) നവംബര്‍ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.…
നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ് പി ഹരികുമാർ തൂങ്ങിമരിച്ചനിലയിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ് പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം…
അഭയകേന്ദ്രത്തിൽ കൂട്ടബലാത്സംഗം മന്ത്രി മഞ്ജുവര്‍മ്മയെ അറസ്റ്റില്ല ഡി ജി പി നേരിട്ട് ഹാജരാവണം
ഡൽഹി :അനാഥരായ പെൺകുട്ടികളെ പാർപ്പിച്ചിരുന്ന മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ മന്ത്രി മഞ്ജു വര്‍മ്മയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ…
ആര്‍എസ്എസ് – സിപിഎം സംഘർഷം: ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് സിപിഎം-
ബി ജെ പി ആര്‍എസ്എസ് സംഘർഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക്…
ചര്‍ച്ച് ബസ് അപകടം; പതിമൂന്ന് പേര്‍ മരിച്ച കേസില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്
സൗത്ത് ടെക്‌സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ്…
കൈക്കൂലി കേസ് കർണാടക ബി.ജെ.പി മുന്‍ മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍
ബംഗളുരു :കർണാടക മുന്‍ ബി.ജെ.പി മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയില്‍ മന്ത്രിയായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്…