Browsing Category
Crime
കോഴ,ഒളിക്യാമറയിൽ കുടുങ്ങി എംകെ രാഘവൻ
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടു ഒരു ഹിന്ദി ന്യൂസ് ചാനലാണ് 'ഓപ്പറേഷൻ ഭാരത് വർഷ്'…
ഏഴര വയസുകാരനെ ക്രൂരമായി മർദിച്ച കേസില്‍ പ്രതിയായ അരുൺ ആനന്ദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു
തൊടുപുഴ : തൊടുപുഴയിൽ ഏഴര വയസുകാരനെ ക്രൂരമായി മർദിച്ച കേസില്‍ പ്രതിയായ അരുൺ ആനന്ദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ പൊലീസ് നേരത്തെ മുട്ടം കോടതിയിൽ കസ്റ്റഡിക്കായി അപേക്ഷ…
റഫാൽ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക് പൊലീസ് നൂറിലധികം കോപ്പികള്‍ പിടിച്ചെടുത്തു
റഫാൽ ഇടപാടിനെക്കുറിച്ചുള്ള അഴിമതികൾ ആവരണം ചെയ്ത തമിഴ് പുസ്തകത്തിന് പൊലീസിന്റെ അപ്രഘ്യാപിത വിലക്ക് . തമിഴ് നാട്ടിൽ പുസ്തകത്തിന്‍റെ നൂറിലധികം കോപ്പികള്‍ പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്…
ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് , 22 പേര്‍ യു.എ.ഇയില്‍ അറസ്റ്റില്‍
യു.എ.ഇയില്‍ ടെലികോം കമ്പനികളുടെ പേരിൽ വ്യാപകമായമായി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ 22 പേർ അറസ്റ്റിലായി. അബൂദബി- അജ്മാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് സംഘം പിടിയിലായത്.…
രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ പരാമർശം വിവാദത്തിലേക്ക്
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശവുമായി എ വിജയരാഘവൻ. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു…
കാശ്മീരിൽ ചാവേർ ആക്രമണം പൊളിഞ്ഞു സ്ഫോടനം നടത്താനെത്തിയ ചാവേർ പിടിയിൽ
കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച്ച സിആര്‍പിഎഫ് വാഹനത്തില്‍ കാറിടിച്ച സംഭവം തീവ്രവാദി ആക്രമണമാണെന്ന് പൊലീസ്. പുല്‍വാമ തീവ്രവാദി ആക്രമണത്തിലേത് പോലെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍…
‘സത്യവാങ്മൂലത്തില്‍ അമിത് ഷാ സ്വത്ത് വിവരം മറച്ചു വച്ചു: കോൺഗ്രസ്സ്
ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് ഗാന്ധിനഗർ സ്ഥാനാർഥിയുമായ അമിത് ഷാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വച്ചതായിആരോപിച്ചു കോൺഗ്രസ്സ് തെരെഞ്ഞെടുപ്പ്…
മോദിയുടെ ഹിന്ദു പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്സ്
അമേഠിക്ക് പുറമേ കേരളത്തിലെ വയനാദിൽ കൂടി മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന്…
വിവരക്കേട് കണ്ണടച്ചാഘോഷിച്ച് ബി ജെ പി നേതൃത്വം മുസ്ലിം ലീഗ് കൊടി പാക് പതാകയാക്കി ബി ജെ പി നേതാവിന്റെ ട്വിറ്റ്…
ഞെട്ടിപ്പിക്കുന്നത്. കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ കൊടികളുമേന്തിയുള്ള ആഹ്ളാദപ്രകടനം വയനാട്ടില്‍ ആരാണ് നടത്തുന്നതെന്ന് നോക്കൂ. ഇനി…
മുളക്കലിനെതിരെ കുറ്റപത്രം വൈകുന്നു 6 ന് സമരപ്രഖ്യപനം
ജലാൻഡർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുന്നു. ഏപ്രിൽ ആറിന് കൊച്ചിയിൽ സമരപ്രഖ്യാപന…