Browsing Category
Crime
കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് എന്ന് ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ…
കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദീൻ അടക്കം ആറ് പേരെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ…
പള്ളിയുടെ അക്കൗണ്ടില്‍ നിന്നും 80,0000 ഡോളര്‍ മോഷ്ടിച്ച പാസ്റ്റര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ
ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് ജൂണ്‍ 11 തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ്…
ബംഗാളില്‍ ബിജെപി തൃണമൂല്‍ സംഘര്‍ഷം അനുരഞ്ജനത്തിന് സര്‍വകക്ഷിയോഗം നാളെ
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ കേസരി തൃപാതി സര്‍വകക്ഷിയോഗം വിളിച്ചു. തൃണമൂല്‍ അക്രമം അഴിച്ചുവിടുകയാണെന്ന്…
ശ്രീലങ്കൻസ്ഫോടനം കോയമ്പത്തൂരിൽ എൻഐഎ റെയ്‌ഡ്
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കോയമ്പത്തൂരിൽ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. സ്ഫോടനം ആസൂത്രണം ചെയ്തവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്ക്…
മാലിയില്‍ വംശീയാക്രമണം മരിച്ചവരുടെ എണ്ണം 95 ആയി
ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മൊപ്റ്റി മേഖലയില്‍ സംഗ പട്ടണത്തിനു സമീപം ഡോഗോന്‍ വംശം താമസിക്കുന്ന സൊബേന്‍-കോവ് ഗ്രാമത്തിലാണ് ആക്രമണം…
കാണാതായ വ്യോമസേനാ വിമാനത്തിന്റെഅരുണാചലിൽ അവശിഷ്ടങ്ങൾ കണ്ടെത്തി
അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടു മലയാളികളടക്കം പതിമൂന്നു പേരുമായി ജൂൺ മൂന്നിന് കാണാതായ വിമാനമാണ് കണ്ടെത്തിയത്. ജൂൺ മൂന്നിന് കാണാതായ എ…
പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍. കിറ്റ്‌കോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും…
ജമ്മുഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.
യുഎൻഎ സാമ്പത്തിക ക്രമക്കേട്;പോലീസ് കേസെടുത്തേക്കും
യുഎൻഎ സാമ്പത്തിക ക്രമക്കേടിൽ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് നടപടി. യുഎൻഎ നേതൃത്വം മൂന്നാരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയെന്ന…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആർ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം…