Browsing Category

Crime

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. സൗത്ത് ഉക്കടം സ്വദേശി ഷെയ്ക്ക് ഹിദായത്തുള്ളയാണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ സ്‌ഫോടനത്തിന്…

ഡോക്ടര്‍മാരുടെ സമരംരാജ്യവ്യാപകം : ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി

ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.…

വിതുര പെണ്‍വാണിഭ കേസ് :ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിന് ശേഷം പിടിയില്‍

വിതുര പെണ്‍വാണിഭ കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിന് ശേഷം പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച്…

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ സരായ്ഖേലയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ…

മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു

ഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.മുഖം…

അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി

അടൂരില്‍ നിന്നും മൂന്ന് കോളജ് വിദ്യാര്‍ഥിനികളെ കാണാതായി. സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളയാണ് കാണാതായത്. ഒരാള്‍ പുനെ സ്വദേശിനിയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട,…

ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണം മുഹമ്മദ് അസറുദ്ദീൻ റിമാന്റിൽ

കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻ ഐ എ കോടതി റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് അസറുദ്ദീനെ റിമാന്‍റ്…

ഗർഭനിരോധന ഉറയ്ക്കുള്ളിൽ ദ്രവരൂപത്തിലാക്കി കടത്തിയ സ്വർണം പിടികൂടി രണ്ടുപേർ അറസ്റ്റിൽ

ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25)…

സ്റ്റൈപ്പന്റ് വർധന വേണം ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന്…

മൂന്നാറിൽ  കയറ്റക്കാർ  കാര്യക്കാർ   സർക്കാർ  ടൗൺ പ്ലാനിങ്ങിന്  ഏറ്റെടുത്ത  ഭൂമിക്ക്കൈയേറ്റക്കാർ  വ്യജപട്ടയമുണ്ടാക്കി…

1965 ൽ സംസ്ഥാനസർക്കാർ മുന്നാറിൽ  ടൗൺ പ്ളാനിങ്ങിന് വേണ്ടി  ടൗണിന്റെ ഹൃദയ ഭാഗത്തെ  ഒന്നരയേക്കർ ഭൂമിയാണ്  ഏറ്റെടുത്തത്  പുത്തൻ വീട്ടിൽ  പി എം  മാത്യുവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെ…