Browsing Category

Crime

നെടുങ്കണ്ടം കസ്റ്റഡി മരണം ഇടുക്കി എസ് ക്ക് വിഴ് ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും ലോക് നാട് ബെഹ്റ

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അടുത്ത മാസം…

നെടുങ്കണ്ടം കസ്റ്റഡി മരണം ജുഡീഷ്യല്‍ അന്വേഷണം വേണം :ചെന്നിത്തല.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേസ് അട്ടിമറിക്കാനുള്ള…

വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്നു

തൃശ്ശൂരിൽ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. തിരുവനന്തപുരം മുക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.

മെഡിക്കൽ പ്രവേശനബിൽ ഗവർണ്ണർ ഒപ്പിട്ടു.

മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കാനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ഫീസ് നിർണ്ണയസമിതി പരിഷ്ക്കരിക്കാനുള്ള ഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. ഫീസ് ഉടൻ പുതുക്കി…

കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരാവസ്ഥയിൽ വിഷമദ്യമെന്ന് സംശയം

കോ​ട​ഞ്ചേ​രി​യി​ൽ മ​ദ്യം​ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ കൊ​ള​പ്പ​ൻ (60) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു…

‘വത്തിക്കാന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്; മാർ ജോർജ് ആലഞ്ചേരി ക്കെതിരെ വിമത വിഭാഗം

എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാർക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികർ. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ അധികാരമേറ്റെടുത്തത് അപഹാസ്യമാണെന്ന്…

ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാൻ മാർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരിൽ ഇടുക്കി മുക്കുടി…

ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാന്മാർ കൊല്ലപ്പെട്ടു , കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി യാണ് . ഇടുക്കി രാജാക്കാട്മുക്കിടിയില്‍ സ്വദേശി ഒരൊളിക്കൽ…

ജോസ് കെ മാണിക്കെതിരെ ജോസഫിന്റെ പരാതി

ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍…

സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം.

സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. കളമശ്ശേരിയിലെ സിപിഎം നേതാവിന്‍റെ പരാതിയില്‍ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട്…

പീരുമേട് കസ്റ്റഡി മരണം :പോസ്റ്റ്മാർട്ടം നടത്തിയതിൽ വീഴ്ച്ച .

ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ വീഴ്ച്ച സംഭവിച്ചു, പോസ്റ്റമോർട്ടം നടത്തിയത് അസിസ്റ്റന്റ് പോലീസ് സർജനും ബിരുദ്ധ വിദ്യാർത്ഥിയും.…