പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു.

0

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

You might also like

-