Browsing Category

Crime

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ. യുവതിയുടെ അഭിഭാഷകന്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കി. മുന്‍കൂര്‍…

കസാഖ്‍സ്ഥാനിലെ എണ്ണഖനിയിൽ തദ്ദേശീയരു വിദേശതൊഴിലകളും തമ്മിൽ സംഘര്‍ഷം 150-ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി?

കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് തദ്ദേശീയരും വിദേശീയരും തമ്മിൽ സംഘർഷം സംഘർഷത്തിൽ പെട്ട 150 ലേറെ ഇന്ത്യക്കാർ കുടുങ്ങിയിരിക്കുകയാണ്  ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ…

തെലുങ്കാനയിൽ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ടി ആര്‍ എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് തെലങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. തെലങ്കാന സര്‍ക്കാരിന്‍റെ വനവ്തകരണ പദ്ധതികളുടെ ഭാഗമായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ടി…

നെടുങ്കണ്ടം കസ്റ്റഡിമരണം ഗുരുതരമായ ആന്തരിക മുറിവുകൾ മൂലമുള്ള ന്യൂമോണിയ

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനം. . ആന്തരിക അവയവങ്ങളിലെ മുറിവിനെ തുടര്‍ന്ന് ഉണ്ടായ…

പതിനാറുകാരിയെ കൊലപ്പെടുത്തിയത് പെറ്റമ്മയും കാമുകനും ചേർന്ന്

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും തന്നെ. അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ്…

പന്ത്രണ്ടുകാരന്റെ വെടിയേറ്റു ഇരട്ടസഹോദരന്‍ മരിച്ചു-മാതാവ് അറസ്റ്റില്‍ .

പന്ത്രണ്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റു ഇരട്ട സഹോദരന്‍ മരിച്ചു. ജൂണ്‍ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് ഇരട്ട കുട്ടികളുടെ മാതാവായ ഗബ്രിയേല കീറ്റണെ(45) അറസ്റ്റു…

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച കേസ്സില്‍ യുവതിക്ക് 19 വര്‍ഷം തടവ് .

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫിഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറ് വയസ്സുള്ള ഷൈയ്‌ല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സില്‍ 21 വയസ്സുള്ള…

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസിനെ വിമർശിച്ച് സിപിഐ ‘രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണം ഗൗരവമുള്ളതാണ്. ഇതിന്…

നെടുങ്കണ്ടം കസ്റ്റഡി മരണം ആവർത്തിക്കാൻ പാടില്ലാത്ത സംഭവമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അതാണ് സർക്കാർ നയം. ഇടുക്കി…

12 കുത്ത്,… പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.ശരീരത്തിൽ 12…

പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം.

വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍…