Browsing Category
Crime
വിവാഹവേദികളില്‍ നുഴഞ്ഞു കയറി മോഷണം നടത്തുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് 4000 ഡോളര്‍ പ്രതിഫലം
വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്‌സുകളും പണവും മോഷ്ടിച്ചു കടന്നു കളയുന്ന…
അഫ്ഗാനിസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 65 മരണം
നൂറോളം പേര്ക്ക് പരിക്കേറ്റു. വിവാഹവേദിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അഫ്ഗാന്‍ തലസ്ഥാനാമായ കാബൂളിലാണ് സ്ഫോടനം നടന്നത്. വിവാഹ…
കളിക്കളത്തിലെ വൈരാഗ്യം യുവാവിനെ കുടുംബാംഗങ്ങളുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തി
ബാസ്കറ്റ് ബോൾ കോർട്ടിലെ വൈരാഗ്യം അവസാനിച്ചത് അരും കൊലയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് 35കരനെ നാലംഗസംഘം പട്ടാപ്പകൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കിയത്
ഭരണം മറിച്ചിടാൻ പത്തുകോടിയുടെ കാറോ ?കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എൽ.എക്ക് 10 കോടിയുടെ ആഡംബര കാർ
നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആണ് പോസ്റ്റ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. പുതിയ കാറില്‍ നാഗരാജ് ആദ്യം…
നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിപ്പ്
ലയാളികൾ ഉൾപ്പെട്ട വ്യാജ അന്വേഷണ സംഘത്തെ മംഗളുരുവിൽ പിടികൂടി. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നപേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. മലപ്പുറം കാവനാട് സ്വദേശി സാം പീറ്ററാണ്…
സിസ്റ്റര്‍ ലൂസി കളപ്പുര മഠത്തില്‍ ഒഴിഞ്ഞു പോകണം സഭ; കുടുംബത്തിന് കത്തയച്ചു
സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് കര്‍ശന നിലപാടെടുത്ത് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന്…
സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പരാതി നൽകി
സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പുതിയ പരാതി നല്‍കി. തനിക്കെതിരായ കേസിനെ കുറിച്ച് മോശം പ്രചരണം നടത്തുന്നു, കോടതി നടപടികള്‍ മാധ്യമങ്ങളില്‍ തെറ്റായി…
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി
ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
കാലിക്കടത്ത് ആരോപിച്ച് രാജ്സ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പെഹ്‍ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും…
മുത്തലാഖ് നിയമം: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്
മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.