Browsing Category
Crime
സര്‍വ്വ സൈനാധിപ്യന്‍ ബിപിന്‍ റാവത്ത് ? ലഫ്റ്റനന്റ് ജനറൽ (റിട്ട.) ഡി.ബി.ശേക്കത്കർ
സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പ്രഖ്യാപനത്തോടെ സര്‍വ്വ സൈനാധിപ്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന പദവിയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. ആദ്യ…
പെഹ്‌ലു ഖാൻ കൊലപാതകം വിധിയിൽ പ്രതിക്ഷേധം വ്യാപകം ലോകം മുഴുവന്‍ കണ്ടു കണ്ടില്ലെന്ന് നടിച്ച് നീതീപീഠം
ലോകം മുഴുവനും കണ്ട അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം കണ്ടില്ലെന്ന് നടിച്ച് നീതിപീഠം. ഒരു സംഘമാളുകള്‍ ചേര്‍ന്ന് വെള്ള കുര്‍ത്ത ധരിച്ച പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ…
ജമ്മു കശ്മീരിലെ നിയന്ത്രങ്ങൾ പൂർണമായി നീക്കം ചെയ്തതായി പോലീസ്
ജമ്മുവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റിയതായി എ.ഡി.ജി.പി മുനീര്‍ ഖാന്‍. കശ്മീരിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണമുള്ളത്. ശ്രീനഗറില്‍ പ്രതിഷേധിച്ച…
ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് “മഴക്കെടുതി കേന്ദ്രസഹായം വേണ്ടാന്ന് പറഞ്ഞിട്ടില്ല പിണറായി വിജയൻ
പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്‍റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി…
ഷിധിന്‍ വധക്കേസില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം
തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ…
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത ഒരാള്‍ അറസ്റ്റില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.…
മുസഫര്‍പുര്‍ കലാപം ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിതള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം .
മുസഫര്‍പുര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിതള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഗീത് സോമിനെതിരെയുള്ള കേസുകളുടെ നിലവിലെ അവസ്ഥ തേടി…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു.
കിംവദന്തിക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് സംഭാവന പ്രവാഹം
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങലും സർക്കാർ വിരുദ്ധ പ്രചാരങ്ങളും കൊടുമ്പിരികൊള്ളുന്നതിനിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ഇതുവരെ ലഭിച്ചത് 218.72…
ഒറ്റമഴയിൽമുന്നാറിനെ മുക്കാലും പ്രളയത്തിൽ മുക്കിയത് കെ എസ് ഇ ബി യും സ്വകാര്യ റിസോർട്ട് ഉടമയും ചേർന്ന്
കാലവർഷം ആരംഭിച്ച ആദ്യദിവസം തന്നെ പഴയ മൂന്നാർ വെള്ളത്തിനടിയിലായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഴയുടെ തോത് കുറവായിരുന്നെങ്കിലും മൂന്നാർ മണിക്കൂറുകൾക്കകം വെള്ളം കൊണ്ട് മൂടുകയായിരുന്നു .…