Browsing Category

Crime

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി ചിദംബരത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് അറസ്റ്റു ചെയ്യില്ല. സുപ്രീം കോടതിയുടെ വിലക്കിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. അതേസമയം, ചിദംബരം…

വണ്ടി ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്‍

വണ്ടി ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള പറഞ്ഞു കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള…

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക് ഭീഷണി

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാന്‍റെ ഭീഷണി.ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ…

വണ്ടി ചെക്ക് കേസ്; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍

വണ്ടി ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു.തുങ്ങിയതിനിടയിൽ കേബിൾ പൊട്ടിയതാകാം തറയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം

ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്.…

പ്രായപൂര്‍ത്തിയായ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

അറ്റ്‌ലാന്റായിലെ പ്രമുഖ ഓര്‍ത്തോ ഡോക്ടര്‍ ക്രിസ്റ്റഫറില്‍ നിന്നും വിവാഹം മോചനം നേടിയ മാര്‍ഷ എഡ്വേഡ്‌സ് (58) എന്ന മാതാവാണ് 24 വയസ്സുള്ള മകന്‍ ക്രിസ് 20 വയസ്സുള്ള മകള്‍ എറിന്‍…

അഭയ കേസ്; വിചാരണയ്ക്കിടെ രണ്ടാമത്തെ സാക്ഷിയും കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യു ആണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവദിവസം പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടെന്ന മൊഴിയാണ്…

കേവിൻ വധക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കഴിഞ്ഞ ദിവസമാണ് കോടതി പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്. നീനുവിന്റെ…

കാറിൽ കടത്തിയ കഞ്ചാവ് പിടികുടി

ഇരുമ്പുപാലത്തു കാറിൽ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് എക്‌സൈസ് നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. സംഭവത്തിൽ ദേവികുളം ഇരുമ്പുപാലം കലൂർ തെക്കേതിൽ ഷിഹാബ് ഇല്യാസ് (38)…