Browsing Category

Crime

അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവിനെ നാട്ടുകാർപിടികൂടി പൊലീസിന് കൈമാറി

ന്ത്യ പാക് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ. ജമ്മുവിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പൊലീസ് പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട്…

പള്ളിവാസലിലേ കാക്കനാട്ട് ഗ്രുപ്പ് റിസോർട്ടിന്റെ പഞ്ചായത്തു നൽകിയ മുഴുവൻ അനുമതികളും റദ്ദാക്കി ദേവികുളം സബ് കളക്ടര്‍

കാക്കനാട്ട് ഗ്രുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള വിവാദറിസോർട്ടിന് പള്ളിവാസൽ ഗ്രാമ പഞ്ചായത്തു നൽകിയ മുഴുവൻ പ്രവർത്തന അനുമതികളും ദേവികുളം സബ് കളക്‌ടർ റദ്‌ചെയ്തു പള്ളിവാസലിലെ…

മിസ്റ്റർ കേരളക്ക് ജീവിതസഖി ട്രാൻസ്ജെൻഡർ ശിഖ

ൻസ്ജെൻഡറെ മിന്നുചാർത്തി മിസ്റ്റർ കേരള പുരസ്ക്കാര ജേതാവ്. ഇരിങ്ങാലക്കുട പടിയൂർ മുളങ്ങിൽ പുഷ്കരന്‍റെ മകൻ പ്രവീൺ ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖയെ വിവാഹം…

കൊല്ലത്ത് തോക്കുചൂണ്ടിപൊലീസിന് നേരെ ആക്രമണം പ്രതിയെ പൊലീസ് കീഴടക്കി

പോലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപെടാൻ ശ്രമിച്ച ആളെ പോലീസ് കിഴടക്കി . കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ്…

അരൂരിലും കോന്നിയിലും ഹിന്ദുക്കളേ സ്ഥാനാർഥികളാക്കണം വെള്ളാപ്പള്ളി ,സിപിഎമ്മിന്‍റെ എടാ പോടാ ശൈലി മാറ്റണം

അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയെന്നാണ്…

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ശേഷം ആത്മഹത്യ ശ്രമിച്ച് യുവാവിന് ദാരുണ അന്ത്യം

എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ശേഷം ആത്മഹത്യ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. ഏലത്തൂര്‍ എസ് കെ ബസാര്‍ രാജേഷാണ് മരിച്ചത്. സിപിഎം…

ഇറാനെതിരെ ഉടൻ യുദ്ധം വേണ്ടന്ന് അമേരിക്ക സെെന്യത്തെ അയക്കുന്നത് എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക്

സംഘർഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും…

ശാപം ഒഴുവാക്കാൻ ദുർമന്ത്രവാദം കോടികൾ തട്ടിയ മന്ത്രവാദിനിക്ക്40 മാസം തടവും 1.6 മില്യണ്‍ പിഴയും

ദുർമന്ത്രവാദം നടത്തി ദൈവം നല്‍കിയ അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് കുടുംബത്തിലുണ്ടായിരിക്കുന്ന ശാപം ഒഴിവാക്കി തരുമെന്ന് എന്ന് പ്രലോഭിപ്പിച്ച് പതാനായിരക്കണക്കിന് ഡോളറും,…

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

കുപ്രസിദ്ധ ഗുണ്ടയും വിതുര സ്വദേശിയുമായ പോത്ത് ഷാജി കൊല്ലപെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയിൽ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചിരുന്നു. ബന്ധുവായ സജീദാണ് ഷാജിയെ…

വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്.…