ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയുന്നു ; പൊളിക്കുന്നതു ഒക്ടോബർ 11ന്

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളില്‍ 43 കുടുംബങ്ങള്‍ ഉണ്ടായിരുന്നതില്‍ പത്ത് കുടുംബങ്ങളാണ് ശേഷിക്കുന്നത്.

0

കൊച്ചി:സുപ്രിം കോടതിയുടെ സന്ത്യശാസനയെത്തുടർന്നു മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാർ താമസം ഒഴുവാക്കാൻ തുടങ്ങി ഫ്ലാറ്റുവാങ്ങിയാവിൽനിന്നും വാടകക്ക് കെടുത്തു താസിച്ചിരുന്ന ആളുകളാണ് ഇപ്പോൾ ഫ്ലാറ്റ് വിട്ടൊഴിഞ്ഞുകൊണ്ടിരിക്കുന്നതു ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളില്‍ 43 കുടുംബങ്ങള്‍ ഉണ്ടായിരുന്നതില്‍ പത്ത് കുടുംബങ്ങളാണ് ശേഷിക്കുന്നത്. ഇന്ന് മുതല്‍ ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനിരിക്കെയാണ് താമസക്കാർ സ്വമേത ഒഴിഞ്ഞുപോകുന്നത്‌ മൂന്നാം തീയതി വരെയാണ് ഒഴിപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
ആളുകൾ ഒഴിഞ്ഞുപോയശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിച്ചു നീക്കാനാണ് സർക്കാർ തീരുമാനം . യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുന്നതിന് ആറുമാസത്തോളമെടുക്കുമെന്നതിനാലാണ് നിയന്ത്രിത സ്‌ഫോടനവഴി കെട്ടിടം പൊളിക്കാൻ സർക്കാർ തീരുമാനിച്ചത് കെട്ടിടം പൊളിക്കുന്നതിനു കരാറുകാരും സന്നദ്ധത അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്ന്ന് ഫ്ലാറ്റ് ഒഴിപ്പിക്കാൻ സർക്കാർ ചുമതലപെടുത്തിയ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു ഫ്ലാറ്റുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും 4 ദിവസത്തേക്കു കൂടി നൽകും.താമസക്കാരെ ബലം പ്രയോഗിക്കാതെ ഒഴിപ്പിക്കാൻ കഴിയുമെന്നു സബ് കളക്ടർ സ്നേഹിൽകുമാർ സിങ്

You might also like

-