ദേവികുളത്തെ പത്തു റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയ നടപടി സർക്കാർ റദ്‌ചെയ്തു

:ദേവികുളം സബ്കലക്ടര്‍ക്കൊപ്പം സബ്ഡിവിഷനിലെ പത്തു റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയ നടപടി സർക്കാർ പിൻവലിച്ചു ബഹു കൈയേറ്റംമായി ബന്ധപെട്ടു പരിശോധന നടത്തുന്ന 12 സംഘത്തിലെ പത്ത് പേരെയാൻ സബ് കളക്ടർ രേണുരാജിനൊപ്പം സർക്കാർ സ്ഥലം മാറ്റിയത്

0

ഇടുക്കി :ദേവികുളം സബ്കലക്ടര്‍ക്കൊപ്പം സബ്ഡിവിഷനിലെ പത്തു റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയ നടപടി സർക്കാർ പിൻവലിച്ചു ബഹു കൈയേറ്റംമായി ബന്ധപെട്ടു പരിശോധന നടത്തുന്ന 12 സംഘത്തിലെ പത്ത് പേരെയാൻ സബ് കളക്ടർ രേണുരാജിനൊപ്പം സർക്കാർ സ്ഥലം മാറ്റിയത് സി പി ഐ ജില്ലാ ഘടകത്തിന്റെ ഇടപെടലിനെത്തുടർന്ന് സ്ഥലമാറ്റിയ മുഴവൻ ഉദ്യോഗസ്ഥരെടെയും സ്ഥലമാറ്റം ക്യാൻസിൽ ചെയ്തു ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

പള്ളിവാസലിൽ കാക്കനാട്ട് ഗ്രൂപ്പിന്റെ ബഹുനില കെട്ടിടത്തിന്റെ മുഴവൻ അനുമതികളും റദ്‌ചെയ്തു കഴിഞ്ഞദിവസ്സം ഉത്തരവിറക്കിയിരുന്നു മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി തുടരുന്നതിനിടെയാണ് മൂന്ന് സബ് കലക്ടർമാർക്കും സർക്കാർ സ്ഥാനചലനം നൽകിയത്. കഴിഞ്ഞ നവംബർ 19നാണ് രേണുരാജ് ചുമതലയേറ്റത്. മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിന്റെ പണികൾ അടക്കമുള്ള കൈയ്യേറ്റങ്ങൾ സബ്കലക്ടർ തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു രേണു രാജിന്റെ നടപടികൾ.

You might also like

-