Browsing Category
Crime
ജോളി കുടുക്കാൻ ശ്രമിക്കുന്നു നിയമസഹായം ചെയ്യില്ല ബന്ധം വേര്പെടുത്തു ഷാജു
കൂടത്തായി കൊലപാതക കേസ്സുകളിൽ ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും…
ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു; കുറ്റം ചെയ്തട്ടില്ലന്നു ഷാജു
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു. ഷാജുവിന്‍റെ പങ്ക് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി പറഞ്ഞു
നാടൻ തോക്കുമായി മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും രണ്ടു പേര് പിടിയിൽ
മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും നാടൻ തോക്കും തിരകളുമായി രണ്ടു പേര് പിടിയിൽ നെടുംകണ്ടം സ്വദേശികളായ ജോബി ജോർജ് ,സിബു സുധാകരൻ എന്നിവരാണ് പിടിയിലായത് .
തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്‍വിന്‍ എന്നിവരെയാണ് കാണാതായത്.
അതിബുദ്ധി ഷാജുവിനെ കുടുക്കി, ജോലി കസ്റ്റമർ മാത്രം ,പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തന്റെ മരണത്തിൽ ജോളിക്ക് പങ്ക് .
ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍…
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് ഏറ്റുവാങ്ങു
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ…
ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ; കൊലപാതകങ്ങളിൽ പങ്ക് ?
കൂടത്തായിലെ കൂട്ടമരണത്തിൽ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പയ്യോളി ക്രൈംബ്രാഞ്ച്ഓഫീസിൽ ഒന്നരമണിക്കൂറോളം…
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നു ജോളി
കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിപൊലീസിന്…
ജോളി ഷാജുവിന്റെ മൂത്ത മകനെ കൊല്ലാന്‍ പദ്ധതിയിട്ടു,ഷാജു
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായിജോലിയുടെ രണ്ടാം ഭർത്താവ് ഷാജു പറഞ്ഞു . ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍…
ശിക്ഷ വിധിച്ച ജഡ്ജി പ്രതിക്ക് ബൈബിള്‍ നല്‍കി സംഭവം വിവാദത്തിലേക്ക്
ന്തം അപ്പാര്‍ട്ട്‌മെന്റില്‍ വശ്രമിക്കുകയായിരുന്ന നിരപരാധിയായ ബോത്തം ജോണിനെ (27) മുറി മാറി കയറിയ വനിതാ പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗര്‍ തന്റെ മുറിയില്‍ ആരോ അതിക്രമിച്ചു കയറി എന്ന്…