Browsing Category
Crime
അട്ടപ്പാടിയിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മോവോയിസ്റ്റുകളുടെ മൃതദേഹം ചിത്രങ്ങൾ പുറത്ത്
അട്ടപ്പാടിയില് കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയായി. ഇന്നും ഇന്നലേയുമായി കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങളുടെ ഇന്ക്വസ്റ്റ് നടപടികളാണ്…
വട്ടവടയിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി ,400 മില്ലിഗ്രാം എല്എസ്ഡി സ്റ്റാംപ് പിടികൂടി
കൊട്ടാക്കംമ്പൂരില് നിശപാര്ട്ടിയിലേക്ക് അതിമാരക ലഹരി ഒഴുക്ക്, രണ്ട് യുവാക്കള് പിടിയില്,400 മില്ലിഗ്രാം എല്എസ്ഡി സ്റ്റാമ്പ് പിടികൂടി മറയൂര്. വട്ടവട കൊട്ടക്കമ്പൂരില്…
അട്ടപ്പാടിയിൽ വീണ്ടു മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് ഏറ്റുമുട്ടി ഒരു മാവോയിസ്റ്റിനെക്കൂടി വകവരുത്തി
തുടർച്ചയായ രണ്ടദിവസ്സവും അട്ടപ്പാടിയിൽ മാവോയിസ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ ഇന്നലെ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില് തണ്ടര്ബോള്ട്ട്…
ഇടുക്കി പെരിഞ്ചാം കൂട്ടി വനഭൂമിയില് ആദിവാസികള് കൈയ്യേറി കുടില്കെട്ടി
പെരിഞ്ചാം കൂട്ടി തെക്ക് മുള പ്ലാന്റേഷൻ വനഭൂമിയില് ആദിവാസികള് കൈയ്യേറി കുടില്കെട്ടി താമസം ആംഭിച്ചു. എന്ന് പുലർച്ചെ കൂട്ടമായി എത്തിയ നൂറോളം വരുന്ന ആദിവാസികുടുംബങ്ങൾ വനഭൂമിയിൽ…
വാളയാർലൈംഗിക പീഡനകേസ് അട്ടിമറി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം ബിജെപിയുടെ , 1000 മണിക്കൂർ സമരം
വാളയാർ പീഡനകേസിൽ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയ സംഭവത്തിൽ പുനരന്വേഷണ ആവശ്യപെട്ട് പ്രതിപക്ഷ കക്ഷികള് സമരം കടുപ്പിക്കുന്നു. ബിജെപിയുടെ ആയിരം മണിക്കൂര് സമരം രാവിലെ ഒന്പതിന്…
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഉച്ചയോടെ പുറത്തെത്തിക്കും
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വനത്തിൽ നിന്നും ഉച്ചയോടെ പുറത്തെത്തിക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഒറ്റപ്പാലം സബ് കലക്ടറുടെ…
പ്രാര്ത്ഥനകളും പ്രയത്നങ്ങളും വിഫലം; കുഴല്ക്കിണറില് രണ്ട് വയസുകാരന് മരിച്ചു
തമിഴ്നാട് തിരിച്ചിറപ്പള്ളിയിയില് കുഴല്ക്കിണറില് വീണ രണ്ട് വയസുകാരന് സുജിത്ത് മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ കുഴല്ക്കിണറില് നിന്നു ദുര്ഗന്ധം വമിച്ചതിനെ തുടര്ന്ന് ആരോഗ്യ…
27 ലക്ഷം രുപ അമിത വാറ്റ് നികുതി ബില്ല്, വ്യാപാരി ആത്മഹത്യ ചെയ്തു.
കോന്നി തണ്ണിത്തൊട് കുന്നത്ത് സ്റ്റോഴ്സ് ഉടമ മത്തായി ദാനിയെൽ എന്ന തങ്കച്ചൻ തണ്ണിത്തോട് (74 )ആണ് ആത്മഹത്യ ചെയ്തത്.കൃത്യമായി നികുതി അടച്ച് വ്യാപാരം നടത്തി വന്നിരുന്ന മത്തായി…
അബൂബക്കര് അല് ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെ.
എഎസ് തലവന് അബൂബക്കര് അല് ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെ. ‘ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വര്ഷങ്ങളായി തിരച്ചില്…
ബാങ്ക് മാനേജറെ മര്ദിച്ച കേസ് ഒത്തുതീര്പ്പാക്കി നിശാന്തിനി ഐ.പി.എസ്; പരാതിക്കാരന് നഷ്ടപരിഹാരമായി നല്കിയത് 18 ലക്ഷം രൂപ
സഹപ്രവർത്ത തെറ്റായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച കേസിൽ നിശാന്തിനി ഐ.പി.എസിനു എതിരായ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരന് പതിനെട്ടര…