Browsing Category
Crime
അറ്റ്ലാന്റായില് കാണാതായ കോളേജ് വിദ്യാര്ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
യൂണിവഴ്സിറ്റി വിദ്യാര്ത്ഥിനി അലക്സിസ് ക്രോഫോര്ഡിന്റെ(21) മൃതദേഹം ഡിക്കാല്ബ് കൗണ്ടി പാര്ക്കില് നിന്നും കണ്ടെടുത്തതായി അറ്റ്ലാന്റാ പോലീസ് ചീഫ് എറിക്ക് ഷീല്ഡ്സ് വെള്ളിയാഴ്ച…
ശബരിമലയിൽ മാവോയിസ്റ്റ് ഭീക്ഷണി ; കർശന ജാഗ്രതാ നിര്ദേശം
ശബരിമലയില് മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് പോലീസ് റിപ്പോര്ട്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും…
നിയന്ത്രിത സ്ഫോടനത്തിലൂടെ മരട് ഫ്ലാറ്റ് ജനുവരിയിൽ പൊളിക്കും
മരട് ഫ്ളാറ്റുകൾ ജനുവരിയിൽ പൊളിക്കാൻ തീരുമാനമായി. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകൾ പൊളിക്കുക.…
ജവഹര്ലാല് നെഹ്റു സര്വകലാശാലയില് സംഘർഷം വിദ്യാര്ഥികളെ പൊലീസും സി.ആര്.പി.എഫു ചേർന്ന് നേരിടുന്നു
ഡൽഹി ജവഹര്ലാല് നെഹ്റു സര്വകലാശാലയില് സംഘര്ഷാവസ്ഥ. ഫീസ് വര്ധന പിന്വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്ഥികളെ പൊലീസ് നേരിടുകയാണ്.…
കാസർഗോഡ് 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14 വരെ നിരോധനാജ്ഞ
കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ്…
ജമ്മു കശ്മീർ ബന്ദിപ്പൊരയില് സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരില് വീണ്ടും ഏറ്റുമുട്ടല്. ഭീകരുമായുണ്ടായ ഏറ്റുമുട്ടലില് സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.…
ഭാര്യ പോസ്കോ കേസിൽ പ്രതിയായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യാ ചെയ്തു
പെൺകുട്ടികളെ ലൈംഗികമായിപീഡിപ്പിച്ച കേസിൽ ഭാര്യ പ്രതിയായതിൽ മനംനൊന്ത് ഭർത്താവ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഓൻഗോളെയിലാണ് സംഭവം. കേസുമായി ബന്ധപെട്ടു…
ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മിലിട്ടറി ഇന്റലിജൻസും , റോ,യും
ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജഡ് റോ, ഐബി…
ഇരട്ട കൊലപാതക കേസില് അറസ്റ്റു ചെയ്തു പോലീസ് കസ്റ്റഡിയില് നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരനെ മാതാവ് പോലീസിലേല്പിച്ചു
ഇരട്ട കൊലപാതക കേസില് അറസ്റ്റു ചെയ്തു കോടതിയില് ഹാജരാക്കി, തിരികെ വരുന്നതിനിടയില് പൊലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസില് ഏല്പിച്ചു.…
ശാന്തന്പാറ റിജോഷ് വധക്കേസിലെ പ്രതികള് വിഷം കഴിച്ച നിലയില്
ശാന്തന്പാറ റിജോഷ് വധക്കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില് കണ്ടെത്തി. ഒന്നാം പ്രതി വസീമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും മുംബൈയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില് ഇരുവരും പനവേൽ…