Browsing Category
Crime
മാവോയിസ്റ്റ് ബന്ധം അലന്ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്ത്തകരായ അലന്ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്ക്കും എതിരെ പോലിസ് യുഎപിഎ…
ശബരിമല വിധി ഇന്ന് കാസർകോട് പ്രത്യേക കാവൽ
ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില് കനത്ത പോലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്…
ഐ.എന്.എക്സ് മീഡിയ കേസില് മുന് കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നവംബര് 27 വരെ നീട്ടി.
ഐ.എന്.എക്സ് മീഡിയ കേസില് റിമാന്റിൽ തിഹാര് ജയിലില് കഴിയുന്ന മുന് കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നവംബര് 27 വരെ നീട്ടി. കസ്റ്റഡി കാലാവധി ബുധനാഴ്ച…
റഫേല് ക്രമക്കേട് നാളെ സുപ്രിം കോടതിയിൽ
റഫേല് ഇടപാടില് അന്വേഷണം ആവശ്യമില്ലെന്ന 2018 ഡിസംബറിലെ വിധിക്ക് എതിരായ പുനഃപരിശോധനാഹര്ജികളില് നാളെ വിധി പറയും. മേയ് മാസത്തില് വാദം കേള്ക്കല് പൂര്ത്തിയായ ഹരജികളിലാണ് നാളെ…
സംസ്ഥാനത്ത് പുതിയ 158 ബാറുകള്ക്കും 383 ബിയര് പാര്ലറുകള്ക്കും ലൈസന്സ്
സംസ്ഥാനത്ത് മദ്യകുത്തി ഒഴുക്കി സംസ്ഥാനസർക്കാർ പുതിയതായി 158 ബാറുകള്ക്കും 383 ബിയര് പാര്ലറുകള്ക്കും ബാര് ലൈസന്സ് നല്കിയതായി ടി.പി രാമകൃഷ്ണന് നിയമസഭയില് പറഞ്ഞു . വീര്യം…
ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി
മ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുന് യു. എന്. അംബാസിഡര് നിക്കി ഹേലി. നവംബര് 10 ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നിക്കി…
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങു
അട്ടപ്പാടി മഞ്ചിക്കണ്ടിയില് തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ബന്ധുക്കള് ഏറ്റുവാങ്ങും. കൊല്ലപ്പെട്ട മണിവാസകത്തിന്റെ…
മലപ്പുറത്ത് ആള്ക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു
ലപ്പുറത്ത് ആള്ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില് വീട്ടില് ഹൈദരലിയുടെ മകന് ഷാഹിറാണ് (22) ആത്മഹത്യ ചെയ്തത്.സ്വമതത്തിലുള്ള പെണ്കുട്ടിയുമായി…
സമരം ശക്തമാക്കി ജവഹര്ലാല് നെഹ്റു സര്വകലാശാലയിലെ വിദ്യാര്ഥികള്
10 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്ന സാഹചര്യത്തിലേക്ക് എത്തി. മണിക്കൂറുകള് നീണ്ട പൊലീസ് - വിദ്യാര്ഥി സംഘര്ഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്.എ ബി വി പി ഒഴികെ…
ഫ്ളൂ വാക്സിനു പകരം ഇന്സുലിന് കുത്തിവെച്ചു; പത്തുപേര് ആശുപത്രിയില്
ഫ്ളൂ വാക്സിന് കുത്തിവെക്കേണ്ടതിനു പകരം തെറ്റായി ഇന്സുലിന് കുത്തിവെച്ചതിനെ തുടര്ന്നു പത്തുപേരെ ആശുപത്രിയില് പ്രവേശിപ്പിച്ച സംഭവം ഒക്കലഹോമയില് നിന്നും റിപ്പോര്ട്ട് ചെയ്തു…