Browsing Category

Crime

വീട്ടുകാരെ വീടിനുള്ളിൽ പൂട്ടി ബാങ്ക് ജപ്തി

വീട്ടുകാരെ വീടിനുള്ളിൽ പൂട്ടി ബാങ്ക്ബാങ്ക് ജപ്തി. കൊല്ലം മീയണ്ണൂരിലാണ് സംഭവം. യൂക്കോ ബാങ്കാണ് വിചിത്ര നടപടിയുമായി എത്തിയത്. വീടും ഗേറ്റും പൂട്ടി ബാങ്ക് അധികൃതർ സ്ഥലം വിട്ടു.…

കാണാതായ യുവതി കൊല്ലപ്പെട്ട നിലയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാര്‍ പിടിയിൽ

പോര്‍ട്ടേജില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ അഡ്രിയാന സോഡിഡൊ (27) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഗാരി എലിമെന്ററി സ്ക്കൂള്‍ ജിംനേഷ്യത്തില്‍ നവംബര്‍ 21 വ്യാഴാഴ്ച…

തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ട്

ഓർത്തഡോക്സ് പള്ളിയിയുടെ സെമിത്തേരി കവാടം പൊളിച്ച് യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരം

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിയുടെ കവാടം പൊളിച്ച് യാക്കോബായ വിഭാഗം ശവസംസ്കാരം നടത്തി. കഴിഞ്ഞ ദിവസം മരിച്ച യാക്കോബായ സഭ വിശ്വാസി…

കൂടത്തായി അന്നമ്മ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

കൂടത്തായി അന്നമ്മ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിനാസ്പദമായ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ്…

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജ‍ഡ്ജി ഹൈക്കോടതിയിൽ…

വയനാട്ടില്‍ സര്‍വ്വജന സ്കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജ‍ഡ്ജി എ.ഹാരിസ് ഇന്ന് ഹൈക്കോടതിക്കു മുന്‍പാകെ…

ഗോമയില്‍ വിമാനാപകടം 7 യാത്രക്കാരു മരിച്ചതായി സൂചന

കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ വിമാനാപകടം. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് 17 യാത്രക്കാരുള്ള വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ്…

ശബരിമലസന്ദര്‍ശനത്തിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്.

ശബരിമല സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്നും കൃത്യമായ ഉത്തരവ് ഉണ്ടാകുന്നത് വരെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന നിശ്ചിത…

കണ്ണൂരിൽ ആയുധങ്ങളുമായി SDPI പ്രവർത്തകൻ പിടിയിൽ

ആയുധങ്ങളുമായി എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ പിടിയില്‍. വാരം സ്വദേശി മുഹമ്മദ് ഫസീമിനെ ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. 

റിട്ട. എസ്.ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗാന്ധിനഗറിൽ റിട്ട. എസ്.ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയകാല വീട്ടിൽ ശശിധരനാണ് മരിച്ചത്. അയൽവാസിയായ യുവാവിനെ പൊലീസ്…