Browsing Category

Crime

സിബിഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടാൻ ശ്രമം നടി ലീന മരിയ പോളിനെതീരെ സി ബി ഐ ലുക്ക് ഔട്ട് നോട്ടീസ്

സിബിഐ ഓഫീസര്‍ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍…

നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും,വിജയിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ്…

അവിഹിത ബന്ധം? ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു.

ഹരിയാനയിൽ ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ്…

ചൈനയില്‍ കൊറോണ മരിച്ചവരുടെ എണ്ണം 908ആയി ഇന്നലെ മരിച്ചത് 97പേര്‍

ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച അവസാനത്തോടെ 908 ആയി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) തിങ്കളാഴ്ച അറിയിച്ചു. 3062പേര്‍ക്കാണ് ഇന്നലെ രോഗം…

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍…

കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി തമിഴ് നാട് സ്വദേശി അറസ്റ്റിൽ

കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി.ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു

വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. പോലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു.

സ്വർണ്ണക്കടത്തുകാരനെന്നു തെറ്റുധരിച്ച് കരിപ്പൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പട്ടാപകൽ കൊള്ളയടിച്ചു

രിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത്…

മലയാളി വിദ്യാർത്ഥി കാനഡയിൽ മുങ്ങി മരിച്ച നിലയിൽ

ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ…

ട്രെയിനിലെ മോഷണമുതല്‍ പങ്കുവെക്കുന്നതിൽ തർക്കം ; പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊന്നു

ബെംഗളൂരു: മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പത്തൊമ്ബതുകാരന്‍ പതിനേഴുകാരനെ കുത്തിക്കൊന്നു. ജനുവരി 26 നാണ് ഇരുവരും ചേര്‍ന്ന് മോഷണം…