Browsing Category

Crime

ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും

ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം…

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബി ജെ പി എം എൽ എ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

ന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെൻഗാറിന്, ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ…

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്.

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം

മയക്കുമരുന്നുമായി ആർ എസ് എസ് പ്രവർത്തകൻ തൃശൂരിൽ പിടിയിൽ.

അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന ആർ എസ് എസ് സജീവ പ്രവർത്തകനുംവിദ്യാർത്ഥിയുമായ ആദർശ് ആണ് മയക്കുമരുന്നുമായി എക്സൈസ് പിടിയിലായത്.ബാംഗ്ലൂരിൽ ബി ബി എ ഏവിയേഷൻ…

മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല; ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ: രമേശ് ചെന്നിത്തല

കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ കാണുന്നതില്‍ ഭരണ പ്രതിപക്ഷ പോര്. എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല

നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും ആദായനികുതി റെയ്ഡ്

ബിഗിൽ' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ച് ആദായനികുതി അധികൃതർ നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി. ഇസി‌ആർ റോഡിലെ താരത്തിന്റെ പന്നയ്യൂർ വസതിയിലാണ് അന്വേഷണം…

കോവിഡ് 19 വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം…

ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി…

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​നു​മ​തി. ​ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പേ​രു​ക​ൾ…