Browsing Category

Crime

നാണയം വിഴുങ്ങിയത് മരണകരണമല്ല ആലുവയില്‍കുട്ടി മരിച്ചത് ശ്വസതടസ്സംമൂലമെന്നു രാസപരിശോധനാ ഫലം

ആലുവയില്‍ മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജ് മരണമടഞ്ഞത് നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന…

കയ്പമംഗലത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച മൂന്നര കിലോ സ്വര്‍ണം മോഷ്ടിച്ചു

തൃശൂര്‍ കയ്പമംഗലത്ത് വന്‍ സ്വര്‍ണ കവര്‍ച്ച. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ…

വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ പത്തനംതിട്ട ചിറ്റാറിൽ മരിച്ച മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകാൻ ശുപാർശ. സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ അയച്ചു

സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കാൻ വിസമ്മതിച്ച ഫോട്ടോഗ്രാഫറുടെ നടപടി ശരിവച്ചു കോടതി

സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കാൻ വിസമ്മതിച്ച ഫോട്ടോഗ്രാഫറുടെ നടപടി ശരിവച്ചു കോടതി ക്രിസ്തീയ ഫോട്ടോഗ്രാഫറായ ചെൽസി നെൽസനെ സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോക്കുവേണ്ടി…

മെക്സിക്കോയിലേക്ക് കാമുകനെ കാണാൻ പോയ യുവതി കൊല്ലപ്പെട്ടു  

മെക്സിക്കോയിലെ മാറ്റമോറസ് സിറ്റിയിലേക്ക് കാമുകനെ സന്ദർശിക്കുന്നതിന് പോയ ലിസബത്ത് ഫ്ലോറസ് (23) കൊല്ലപ്പെട്ട നിലയിൽ

കവിയൂർ പീഡന കേസിൽ അന്വേഷണം തുടരണമെന്ന സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിൽ

വിവാദമായ കവിയൂർ പീഡന കേസിൽ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവില്‍ അറസ്റ്റില്‍

കോവിഡ് ബാധിതർ 29 ലക്ഷത്തിലേക്ക്,24 മണിക്കൂറിനിടെ 69,652 പേർക്ക് കോവിഡ്, 977 മരണം

കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ദിനംപ്രതി കോവിഡ് രോ​ഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുമ്പോൾ 29 ലക്ഷത്തിലേക്ക് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു.

തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ യൂണിറ്റിലെ നിര്‍മാണ സാമഗ്രികള്‍ കണ്ടുകെട്ടാന്‍ നടപടി 

ഇടുക്കി ശാന്തൻപാറ   ചതുരംഗപ്പാറയില്‍ നിയവിരുദ്ധ  കരിങ്കൽ ക്വാറിയുടെയും മെറ്റൽ യൂണിറ്റിന്റെയും നിർമ്മാണ ഉപകരണങ്ങൾ  കണ്ടുകെട്ടാൻ  ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു

തിരുവനന്തപുരം വിമാനത്താവളംഅദാനിക്ക് ; കേരളംവീണ്ടും കോടതിയെ സമീപിക്കും

തിരുവനന്തപുരംവിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം