Browsing Category
Crime
ലാവലിന്‍;രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതി പുതിയതായി തെളിവുകൾ ഉണ്ടോ ?
ലാവ്‌ലിൻ കേസിൽ കുറ്റക്കാരല്ലെന്നു കണ്ട് രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതിപറഞ്ഞു പ്രതികളെ വീണ്ടും വിചാരണ ചെയ്യാൻ കൂടുതൽ തെളിവുകൾ എന്താണ്…
ബാറുകൾ തുറക്കുന്നത് കോവിഡ് വ്യാപനം കുറഞ്ഞ ശേഷം
സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം
വി മുരളീധരന്റെ അബുദാബി സന്ദർശനത്തിൽ സ്മിതാമേനോന്‍ പങ്കെടുത്തെന്ന പരാതി; പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി
കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒഫീസ് വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.
കടബാധ്യത ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി.
കടബാധ്യതയെ തുടർന്ന് ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി. ക്ഷീരകർഷകനായ കഞ്ഞിക്കുഴി, മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ വീട്ടിൽ ചെറിയാൻ ചാക്കോ (കുര്യാച്ചൻ, 73)ആണ് മരിച്ചത്
ലാവലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ അപ്പീല്‍…
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍
സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ (69) മരിച്ച നിലയില്‍. ഷിംലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാഗാലാന്‍ഡിലും മണിപ്പൂരിലും ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിൽ
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന സുജയ്കുമാര്‍, സുനീഷ് എന്നിവരാണ് പിടിയിലായത്
സ്പേസ് പാർക്കിൽ സ്വപനക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി എൻഫോഴ്സ്മെന്റ് സമർപ്പിച്ച മൊഴിയിൽ
സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്‍ന സുരേഷ് നലകിയ മൊഴിയിൽ പറയുന്നു
സ്വപനക്ക് ലോക്കർ എടുത്തു നൽകിയത് ശിവശങ്കർ കൂടുതൽ അന്വേഷണം വേണം ഇ ഡി
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെന്ന് ഇഡി. ശിവശങ്കറിനെതിരെ ആഴത്തിലുളള അന്വേഷണം…
ഹത്രാസ്സിൽ കൊലചെയ്യപ്പെട്ട പെൺകുട്ടി ബലാത്സംഗം നടന്നെന്ന് മൊഴി നല്കിയിരുന്നില്ലന്നു യു പി പോലീസ്
ഹത്രാസിൽ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പുതിയ വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ്. പെണ്‍കുട്ടിപൊലീസിന് നൽകിയ ആദ്യമൊഴിയില്‍ ബലാത്സംഗം നടന്നെന്ന്…