Browsing Category
Crime
ലാവ്ലിൻ കേസിൽ സാവകാശം വേണം സുപ്രിം കോടതിയിൽ സിബിഐ
ലാവ്ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ
22 ദിവസ്സം ബന്ദിയാക്കി കൂട്ടബലാത്സംഗത്തി ഇരയാക്കിയ 15കാരിയെ പോലീസ് നടത്തിയ റെയ്‌ഡിൽ രക്ഷപെടുത്തി
തട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കള്‍ചേർന്ന് 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്ത 15കാരിയെ രക്ഷപ്പെടുത്തി
ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി,എം.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
ഹത്രാസിലെ പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായി,തെളിവ് നശിപ്പിച്ചു ?
പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നഷ്ടമായാതായി ആശുപത്രി അധികൃതർ പറഞ്ഞു . കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയെ…
സ്‌കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കാം ;കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ തുറക്കില്ല
കണ്ടെയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന്…
ഇന്ത്യ ചൈന സംഘർഷം നിലനിൽക്കെ “യുദ്ധത്തിന് ഒരുങ്ങിക്കോളൂ, ചൈനീസ് സൈനികരോട് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം
ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടെ യുദ്ധത്തിന് തയ്യാറെടുക്കാൻ ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരോട് ആവശ്യപ്പെട്ടു
എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്സ്മെന്‍റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്…
സ്പുട്‌നിക് 5 ശേഷം രണ്ടാമത്തെ വാക്സിൻ പരീക്ഷണത്തിന് അനുമതിനൽകി റഷ്യ
കോവിഡിനെതിരായറഷ്യ നിർ.മ്മിക്കുന്ന രണ്ടാം വാക്‍സിന് അനുമതി നല്‍കി റഷ്യണ് ഭരണകൂടം .മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വാക്‍സിന് അനുമതി നല്‍കിയതെന്നാണ്…
കൊഫേപോസ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനം കോടതി
ഉത്തര്പ്രദേശിലെ ഹത്രാസിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും…