Browsing Category
Crime
സജ്ന ഷാജിയെ കൈയേറ്റം ചെയ്ത അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ കൈയേറ്റം ചെയ്ത അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈഫ് മിഷൻ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കകം
ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക നിഗമനം
ലൈഫിൽ നുണ പ്രചാരവേലക്കാര്‍ക്കേറ്റ തിരിച്ചടിയാണ് കോടതിഉത്തരവെന്ന്
ടക്കാഞ്ചിരിയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപങ്ങളിൽ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തിൽ…
ഹത്രാസ് കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർത്ത് യു പി സർക്കാർ
ഹത്രാസ്കൂട്ട ബലാത്സംഗ കൊലക്കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർക്കാൻ യുപിസർക്കാർ തീരുമാനിച്ചു
സ്വര്‍ണക്കടത്തിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
സ്വര്‍ണക്കടത്തുകേസിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.
യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
ഹാത്രസ് യുപി സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി”നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോ”
ഹാത്രസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ…
വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് വൈസ് ചാന്‍സലര്‍ നിയമനത്തെ ചന്ദ്രിക
ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്. വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ്.
വടക്കാഞ്ചേരി ലൈഫ് സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജിയിൽ ഇന്ന് വിധി
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
അബദ്ധത്തില്‍ തലയില്‍ വെടിയേറ്റ് മൂന്നു വയസുകാരന്‍ മരിച്ചു
കൈയില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസുകാരനാണ് ദാരുണമായി മരിച്ചത്