Browsing Category
Crime
5254 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 മരണം 27
കേരളത്തിൽ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം…
ജോസരണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ഫ് വിഭാഗം
ജോസരണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും
ചെന്നിത്തലക്കെതിരായ ഴിമതി കേസ് സ്വര്ണക്കടത്തുകേസിൽ പ്രതിരോധം തീർക്കാൻ ഉമ്മൻചാണ്ടി
രമേശ് ചെന്നിത്തലക്ക് എതിരായ വിജിലൻസ് അന്വേഷണം സ്വർണക്കടത്തു കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നു നിയമപരമായി നിലനിൽക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍…
ബാര്‍ കോഴ: രമേശ് ചെന്നിത്തലയ്ക്ക് എതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം
ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. കോഴപ്പണം വാങ്ങിയെന്നു പറയുന്ന സമയത്ത് രമേശ്…
സൈബർ ആക്രമണങ്ങൾ തടയാൻ പൊലീസ് ആക്ട് ഭേദഗതി ഗവർണർ അംഗീകരിച്ചു
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി ഗവർണർ അംഗീകരിച്ചു
ഗോ ..ബാക്ക് ചെന്നൈയില്‍അമിത് ഷാക്ക് നേരെ പ്രതിക്ഷേധം പ്ലക്കാര്‍ഡ് എറിഞ്ഞ 67കാരന്‍ കസ്റ്റഡിയില്‍
വിവിധ പദ്ധതികളുടെ ഉദ്‌ഘാടങ്ങൾക്കായി തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധിച്ചയാളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വപ്നയുടെ ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതിന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും
മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും. കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ അറസ്റ്റിലായി പതിനഞ്ച്…
ബാർക്കോഴ കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
ബാർക്കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു.