Browsing Category

Crime

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം

ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ചില അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത് .

കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെതന്നെ ഉന്നംവെക്കുന്നു – എ.വിജയരാഘവന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി-

ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി.സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ…

രാജ്യത്ത് ഭീകര ആക്രമണ സാധ്യത തന്ത്ര പ്രധാന മേഖലകളിൽ സുരക്ഷാ വർധിപ്പിക്കും

രാജ്യത്ത് വന്‍ ഭീകരവാദികളുടെ ആക്രമണ സാധ്യത . ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.സുരക്ഷാ ക്രമീകരണങ്ങള്‍…

നടിയെ അക്രമിച്ചെന്ന കേസ് വിചാരണക്കോടതി മാറ്റാനാകില്ല ഹർജി തള്ളി

നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍…

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിൽ കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം

ശബ്ദരേഖ സ്വപ്നസുരേഷിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ല: വിശദമായ അന്വേഷണം വേണം

സ്വപനയുടേതെന്നു രീതിയിൽ പ്രചരിച്ചിട്ടുള്ള ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന നിലപാടാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ ഉള്ളത്

ശബ്ദം സ്വപ്നയുടേത്റിക്കോർഡ് ചെയ്തത് ജയിലിൽ വാച്ചല്ല ,ജയില്‍ ഡി.ഐ.ജി. അജയകുമാര്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയകുമാര്‍. സ്വപ്‌ന സുരേഷിനെ…

“10 കോടി പിഴ കെട്ടി” വി.കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും

അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. കഴിഞ്ഞ നാലുവർഷമായി ശശികല തടവ് അനുഭവിക്കുകയാണ്

കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി

കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം.