Browsing Category
Crime
അഫ്ഗാനിൽ ഒഴിപ്പിക്കൽ ദൗത്യം 24 മണിക്കൂറിനിടെ കാബൂളിൽനിന്നും 6,000 പേരെ രക്ഷപ്പെടുത്തിയതായി പെൻ്റഗൺ
അഫ്ഗാനിസ്ഥാനിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കൽ തുടരുകയാണ്. അവസാന 24 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെയാണെന്ന് പെൻ്റഗൺ വ്യക്തമാക്കി. ഓഗസ്റ്റ്…
എസ്എൻ ഡി പി യോഗം അടിമാലി യൂണിയൻ പ്രസിഡണ്ട് പ്രതിഷ് പ്രഭക്കെതിരെ ലൈംഗക പീഡന പരാതിയുമായി യുവതി
എസ് എൻ ഡി പി യോഗം അടിമാലി യൂണിയൻ സെകട്ടറി അഡ്വ : പ്രതിഷ് പ്രഭക്കെതിരെ ലൈംഗിക പീഡന പരാതി. തൃശൂർ ചങ്കുടി സ്വദേശിനിയും കൊച്ചി പാലാരിവട്ടം താമസക്കാരിയുമായ യുവതിയാണ് പരാതിയുമായി…
ബാങ്ക് കവര്‍ച്ച കേസ്സില്‍ എണ്‍പത്തിനാല്കാരന് 21 വര്‍ഷം ജയില്‍ ശിക്ഷ
ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലഴിക്കുള്ളില്‍ കഴിയേണ്ടിവന്ന അമേരിക്കയിലെ ബാങ്ക് കവര്‍ച്ചക്കാരന്‍ 84 വയസ്സുള്ള റോബര്‍ട്ട് കെര്‍ബ്‌സിനെ ഫിനിക്‌സ് കോടതി ആഗസ്റ്റ് 17 ചൊവ്വാഴ്ച 21…
പഞ്ചാബിൽ പാകിസ്താൻ അതിർത്തിയിൽ 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
പഞ്ചാബിൽ പാകിസ്താൻ അതിർത്തി മേഖലയിൽ നിന്നും 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ഗുരുദാസ്പൂർ ജില്ലിയിലെ ദേരാബാബ നാനാക് മേഖലയിൽ നിന്നാണ് 40.8 കിലോ ഹെറോയിൻ പിടികൂടിയത്
വാടക തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവം: സ്ത്രീകൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍
തൃശൂർ ഇരിങ്ങാലക്കുട കിഴുത്താണിയിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു (47), ഭാര്യ രഞ്ജിനി (39),…
താലിബാൻഭരണത്തെ പിന്തുണച്ച് അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ ആസമിൽ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തിൽ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്
ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ് ഫ്ലയിഗ് സ്ക്വാഡ് റിപ്പോർട്ട് സമർപ്പിച്ചു
ഇടുക്കിയിലെ ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം…
ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ
മറൈൻ ഡ്രൈവിലെ പെന്റാ മേനകയിൽ ഹവാല ഇടപാടും നടന്നെന്ന് എൻഐഎ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നിൽ. സുരേഷ്…
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന.
റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള…
ഹരിതയുടെ പരാതിയിൽ നടപടികളുമായി പോലീസ്; വനിത ഇൻസ്‌പെക്ടർ മൊഴിയെടുക്കും
പരാതിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ്…