Browsing Category
Crime
മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും
പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും
മോശയുടെ വടിയും യൂദാസിന്റെ വെള്ളിക്കാശും മോന്‍സണ്‍ മാവുങ്കലിന് നൽകിയത് സിനിമ പ്രവർത്തകൻ സന്തോഷ്
മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് ആണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും…
മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി ഹൈബി ഈഡൻ
പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപിയുടെ മുന്നറിയിപ്പ്.
അസം ധാൽപ്പൂർ സംഘർഷം രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു.
അസമിലെ കുടിയൊഴിപ്പിക്കലിനിടെയുണ്ടയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു. അസ്മത്ത് അലി അഹമ്മദ്, ചന്ദ് മൗദ് എന്നിവരാണ് അറസ്റ്റിലായത്. കുടിയൊഴിപ്പിക്കലിനിടെ…
മോൻസൻ മാവുങ്കലുമായി ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെ സുധാകരൻ
സാമ്പത്തിക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ…
മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെകോടതി വിധിപറയും
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ ഉത്തരവ് പുറപ്പെടുവിക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കും.…
26 കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സംരഷിച്ചിരുന്നത് പൊലീസിലെ ഉന്നതർ !
26 കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തല്‍. ട്രാഫിക് ഐജി ജി. ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ…
മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ കെ. സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര
ഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര പറഞ്ഞു .
താലിബാന്റെ കീരതവാഴ്ച ! പ്രതിയോഗികളെ വെടിവെച്ചു കൊലപ്പെടുത്തി നഗരത്തിൽ കെട്ടിത്തൂക്കി
:ജനാതിപത്യം അട്ടിമറിച്ചു അധികാരം പിടിച്ചടക്കിതാലിബാൻ അഫ്ഗാനിൽ കിരാതഭരണം. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി.…
ആസ്സാമിൽ കുടിയൊഴിപ്പിക്കലിനിടെ ഗ്രാമവാസികളെ പോലീസ് കൊലപ്പെടുത്തിയ സംബഹത്തിൽ സി ബി ഐ അന്വേഷണം
അസമിലെ ദാരംഗില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ