Browsing Category
Crime
മലയാളി നഴ്‌സ് അഞ്ജുവിന്റെ കൊലപാതകം; ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്
അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ…
ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒ
അതിവേഗം ഭൂമി ഇടിയുന്നതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് , പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തു
സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാര്‍ഡ് ചെയ്തിരിക്കുന്നത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ്…
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്നത് പരിശോധിക്കും. വനത്തിന്…
കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചത് ഖേദകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ദുഃഖകരമായ വാർത്തയാണിത്. മരിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവിന്റെ…
കൂടത്തായി പൊന്നാമറ്റം റോയ് തോമസിന്റെ കൊലപാതകം കുറ്റപത്രം സമർപ്പിച്ചു
കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാർ, മനോജ് എന്നിവരെയും കോഴിക്കോട്…
1.962 ഗ്രാം എംഡിഎംഎയുമായി കൊച്ചിയിൽ യുവതി പിടിയിൽ
കൊച്ചിയിൽ എംഡിഎംഎയുമായിയുവതി പിടിയിൽ അഡമ്പര
ജീവിതംപണം കണ്ടെത്താൻ മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി യാണ് അറസ്റ്റിലളിത് . കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ്…
ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവം; കൊല നടത്തിയ ഭർത്താവ് പിടിയിലായത് ഒന്നര കൊല്ലത്തിനു ശേഷം
ഭാര്യയെ കൊന്ന് വീടിനു സമീപം കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. എറണാകുളം എടവനക്കാട് വാചാക്കൽ സജീവനാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാർ പോർച്ചിൽ കുഴിച്ചിട്ടത്. സംഭവത്തിൽ…
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത്…
120 സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് ദൃശങ്ങൾ പകർത്തിയ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവു
നൂറിലേറെ സ്ത്രീകളെ ബാലസംഘത്തിന് വിധേയമാക്കി ദൃശങ്ങൾ പകര്‍ത്തി വധഭീഷണിപ്പെടുത്തി ഇരകളെ വേട്ടയാടിയ വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത…
മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു,കെ സുരേന്ദ്രൻ ഒന്നാം പ്രതി
മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലാകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഞ്ചേശ്വരം കോഴക്കേസില്‍…