Browsing Category

Asia

പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി  റെസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു

വെര്‍ജിനിയ: ജൂണ്‍ 22 വെള്ളിയാഴ്ച വെര്‍ജീനിയ ലക്‌സിംഗ്ടണിലെ റെഡ് ഹെന്‍ റസ്‌റ്റോറന്റില്‍ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി സാന്റേഴ്‌സിനെ…

റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍

റഷ്യയില്‍ ഗോളടി മേളം തീര്‍ക്കാന്‍ ഒരു പിടി താരങ്ങള്‍ ബൂട്ട് കെട്ടുന്നുണ്ട്. ഗോളൊ!ഴിയാത്ത കാലുകളുമായി ഒരു സംഘം കളിക്കാരെത്തുമ്പോള്‍ ഗോള്‍ മ!ഴ കാത്തിരിക്കുന്നു ഫുട്‌ബോള്‍ ലോകം…

സുഹൃത്തുക്കളാണെങ്കിലും ഉത്തര കൊറിയയ്ക്ക് മേൽ തത്കാലം ഉപരോധം തുടരു: ട്രംപ്

സിംഗപ്പൂർ സിറ്റി: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന് അമേരിക്ക ഒൗദ്യോഗികമായി അറിയിച്ചു. ഉത്തര കൊറിയയിൽ സന്പൂർണ…

നയതന്ത്രത്തിൽ മഞ്ഞുരുകി സെന്‍റോസ ദ്വീപ്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള…

ജ​പ്പാ​നി​ൽ ബു​ള്ള​റ്റ് ട്രെ​യി​നിൽ കത്തിക്കുത്ത് ഒരാൾ കൊല്ലപ്പെട്ടു

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ബു​ള്ള​റ്റ് ട്രെ​യി​നി​ലു​ണ്ടാ​യ കത്തിക്കുത്തിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു .ടോ​ക്കി​യോ റെ​യി​ൽ​വേ…

മതസൗഹാര്‍ദ്ദത്തിന് മാതൃകയായി ട്രംപിന്റെഇഫ്താര്‍ വിരുന്ന്

വാഷിംഗ്ടണ്‍ ഡി സി: ലോകത്തെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് 'റമദാന്‍ മുബാറക്ക്' ആശംസിച്ച് കൊണ്ട് ജൂണ്‍ 6 ന് പ്രസിഡന്റ് ട്രംമ്പ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഡിന്നര്‍…

സിറിയയില്‍ വ്യോമാക്രമണം; 44പേര്‍ കൊല്ലപ്പെട്ടു..ആക്രമണത്തിനു പിന്നില്‍ റഷ്യ?.

സിറിയയിലെ ഇദ് ലീബിലുണ്ടായ വ്യോമാക്രമണത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ റഷ്യ ഇക്കാര്യം…

രുചിയുടെ രാജാവ് ആ​ന്ത​ണി ബൊ​ർ​ദ്വ​യ്ൻ ജീവനൊടുക്കി

"പാ​ർ​ട്സ് അ​ണ്‍​നോ​ണ്‍’ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ പ്ര​ശ​സ്തി നേ​ടി ന​ൽ​കി. പ​രി​പാ​ടി​യു​ടെ അ​ടു​ത്ത എ​പ്പി​സോ​ഡ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ബൊ​ർ​ദ്വ​യ്ൻ…