Browsing Category
Accident
പെട്ടിമുടിദുരന്തം, 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തു മരണം 48 ആയി
മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ എന്ന് നടത്തിയ തെരച്ചിലിൽ 5 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 48 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി
പെട്ടി മുടി ദുരന്തം 15 പേരുടെ മൃതദേഹം കണ്ടെത്തി മരണം 41 ആയി
പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 15 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 15 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇ
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും
എയർ ഇന്ത്യ എക്സ്പ്രസ് മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി;പൈലറ്റ് മരിച്ചതായി സ്ഥികരിക്കാതെ റിപ്പോർട്ട്
177 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; ആളപായം ഇല്ല
രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു
മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളി ലയങ്ങൾക്ക് മുകളിൽ മലയിടിഞ്ഞു വീണ് നാല് മരണം സ്ഥികരിച്ചു
ഇങ്ങോട്ടേക്കുള്ള
വഴിയിൽ പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ്
ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി
ലബനീസ് തലസ്ഥാന നഗരത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 4000നു മുകളിൽ പേർക്കു പരിക്കേറ്റു. കാണാതായ നൂറിലധികം പേർക്കായി…
തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു.
തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു
പാലക്കാട് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് മൂന്നു സഹോദരങ്ങൾ മരിച്ചു
പാലക്കാട് ഓങ്ങല്ലൂരിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നു സഹോദരങ്ങൾ മരിച്ചു
പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
സമ്മര്‍ ടെയ്‌ലര്‍ (24) എന്ന യുവതി ഹാര്‍ബര്‍ വ്യു മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ഡയസ് ലവ് ഗുരുതരാവസ്ഥയില്‍…