പാ​ല​ക്കാ​ട് ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

ന​മ്പാ​ടം കോ​ള​നി​യി​ലെ ചു​ങ്ക​ത്ത് ഷാ​ജ​ഹാ​ൻ (40) ബാ​ദു​ഷ (38) സാ​ബി​റ (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഓ​ങ്ങ​ല്ലൂ​രി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. ന​മ്പാ​ടം കോ​ള​നി​യി​ലെ ചു​ങ്ക​ത്ത് ഷാ​ജ​ഹാ​ൻ (40) ബാ​ദു​ഷ (38) സാ​ബി​റ (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​വ​ർ പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബാ​ദു​ഷ വൈ​കു​ന്നേ​ര​വും മ​റ്റ് ര​ണ്ടു പേ​ർ രാ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.