കാബൂൾ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം

നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് .

0

കാബൂൾ: അഫ്ഗാനിസ്താനിൽ കാബൂൾ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം നടന്നതായി പെന്റഗൺ സ്ഥിരീകരിച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ അഫ്ഗാൻ മാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്.
കാബൂൾ വിമാനത്താവളത്തിന് സമീപനടന്ന സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരെ അടിയന്തര ആശുപത്രികൾക്ക് മാറ്റി.
സ്ഫോടനത്തിൽ ജീവഹാനി ഉണ്ടായതായി ഭയപ്പെടുന്നു. കാബൂൾ വിമാനത്താവളത്തിന്റെ ആബി ഗേറ്റിലാണ് സ്ഫോടനം നടന്നത് സ്ഫോടനത്തിന് ശേഷം വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്

TOLOnews
Photos: Casualties from blast near Kabul airport this evening. #Afghanistan
Image
Image

Image

Image

Explosion outside Kabul airport, casualties unclear at this time: John Kirby, Assistant to the Secretary of Defense for Public Affairs, US #Afghanistan
Image
updating …..
Share this on WhatsApp

-

0
You might also like

-