ടി പി ആർ വീണ്ടു വർധിച്ചു സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ് മരണം 102

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941,…

ഗനിവീണു ,സ‌ർക്കാ‌ർ താലിബാന് കീഴടങ്ങി അഫ്‌ഗാനിൽ ഇനി താലിബാൻ ഭരണം

അഫ്​ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്​ഗാൻ സ‌ർക്കാ‌ർ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സ‌ർക്കാരിന് കൈമാറുമെന്നാണ് റിപ്പോ‌ർട്ടുകൾ. കാബൂൾ ന​ഗരം കൂടി താലിബാൻ…

കാബൂള്‍ വളഞ്ഞ് താലിബാന്‍ ,നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ലന്നു അഫ്ഗാൻ സൈന്യം .പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍…

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അധികാരം…

ഹെയ്റ്റി ഭൂകമ്പത്തില്‍ 304 മരണം, നിരവധിപ്പേരെ കാണാതായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്റ്റിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. 1800 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലേറെ പേരെ…

കോട്ടയത്തെ സ്വാതന്ത്ര്യദിന പരിപാടിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള ജന പ്രതിനിധികൾ പങ്കെടുത്തില്ല

കോട്ടയത്തെ സ്വാതന്ത്ര്യദിന പരിപാടിയിൽ ജനപ്രതിനിധികൾ ആരും പങ്കെടുത്തില്ല.കോർട്ടയത്തെ ജില്ലാതല സ്വാതന്ത്ര്യ ദിന പരിപാടിയിൽ മന്ത്രി വിഎൻ വാസവനാണ് പതാക ഉയർത്തിയത് പരിപാടിയിലേക്ക്…

തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ പൗരന് മൗലിക മാണ് മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ പൗരനെ സംബന്ധിച്ചിടത്തോളം…

“തല തിരിഞ്ഞ ദേശബോധം” ദേശീയ പതാക തലകീഴായി ഉയര്‍‌ത്തി കെ സുരേന്ദ്രന്‍

:രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍‌ പതാക ഉയര്‍ത്താനെത്തിയതാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

“നടപടിയെടുക്കാതെ പരാതി പിൻവലിക്കല്ല” എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം

എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം. നേതൃത്വത്തിന്റെ നിർദേശ പ്രകാരം മുനവറലി ശിഹാബ് തങ്ങളാണ് ചർച്ച നടത്തിയത്. വനിതാ കമ്മീഷൻ നൽകിയ പരാതി പിൻവലിക്കണമെന്ന്…

75-ാം സ്വാതന്ത്ര ദിനം നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി

75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആധുനിക അടിസ്ഥാന സൌകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു

കേരളാകോൺഗ്രസ്സിൽ സംഘടനാ തെരെഞെടുപ്പ് നടത്താൻ തീരുമാനം

കേരളാകോൺഗ്രസ്സിൽ സംഘടനാ തെരെഞെടുപ്പ് നടത്താൻ തീരുമാനം വിമത നേതാക്കൾക്ക് വഴങ്ങി കേരള കോൺഗ്രസ് നേതൃത്വം.ഇത്തരത്തിൽ തീരുമാനം എടുത്തത് ഫ്രാൻസ് ജോർജ് ജോണി നെല്ലോർ തുടങ്ങിയ നേതാക്കളുടെ…