നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി
കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്
ഇ ഡി അന്വേഷണം പാർട്ടി നിലപാടല്ല പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണം ജലീലിനെ വിളിപ്പിച്ചു മുഖ്യമന്ത്രി
എആ നഗർ സഹകരണബാങ്ക് അന്വേഷണവുമായി ബന്ധപ്പെട്ട കെ ടി ജലീലിനെന്റെ നിലപാടുകളെ സിപിഎം തള്ളിയതിനു പിന്നാലെ ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. ഇഡി അന്വേഷണ ആവശ്യം പാർട്ടി വിരുദ്ധമാണെന്ന്…
താലിബാന്റെ സ്ത്രീ വിരുദ്ധ സമീപനം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ…
” എല്ലാവര്ക്കും വേണ്ടിയുള്ള കായിക വിനോദമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്ത്രീകളെ…
അടിമുടി മാറാന്‍ കോണ്‍ഗ്രസ്; അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കി നേതൃത്വം
ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്
15 പേരുടെ കൂടി നിപ പരിശോധനാ ഫലംകൂടി നെഗറ്റീവ്
കോഴിക്കോട് :നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത…
ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം
ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളും കൊറോണ മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ…
തെരുവിലൂടെ പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നായ.
തെരുവിലൂടെ പിഞ്ചു കുഞ്ഞിന്‍റെ തല ഭാഗം കടിച്ച് പിടിച്ച് നടന്ന് നായ. തമിഴ്നാട് മധുരക്കടുത്ത് ബിബികുളത്താണ് നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ചവറ്റു കൂനയിലോ മറ്റോ ഉപേക്ഷിച്ച…
തെളിവുകളുമായി ജലീൽ ! ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ ഇഡിയ്‌ക്ക് മുന്നിൽ ഇന്ന് ഹാജരാകും
ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, രേഖകളും ജലീൽ ഹാജരാക്കും.
നിപ്പ: കൂടുതൽ പരിശോധനാ ഫലം ഇന്ന്; പഴങ്ങളുടെ ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിൾ
നിപ്പ നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധാ ഫലങ്ങൾ ഇന്ന് അറിയാം. 15 പേരുടെ ഫലമാണ് ഇന്ന് അറിയാൻ സാധിക്കുക. ഏറ്റവും ഒടുവിൽ എത്തിയ 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതിനാൽ…