ചരിത്ര നിമിഴങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! .മോദി മാർപാപ്പ കൂടിക്കാഴ്ച ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്

പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്. സെൻറ്പീറ്റേഴ്‌സ് ബസലിക്കയ്‌ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച…

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകൾ സീറ്റ് വര്‍ധിപ്പിച്ചുഉത്തരവായി

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി,സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി. രണ്ടാം നമ്പർ ഷട്ടറാണ് ഒമ്പത് മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും.

ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വര്ദ്ധിപ്പിച്ചു

പതിവ് തെറ്റിക്കാതെ എന്നും ഇന്ധന വില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും.

മുല്ലപെരിയാർ അണക്കെട്ടിന്റെ ഒരുസ്പിൽ വേ ഷട്ടർ കുടി തുറന്നു ആശങ്കപ്പെടേണ്ടതില്ല:മന്ത്രിമാർ

വൃഷ്ടി പ്രദേശത്തു മഴ കനത്തതോടെ മൗല്ലപെരിയാര എനികെട്ടിന്റിലെ സ്പിൽ വേ യിൽ ഒരു ഷട്ടർ കുടി തുറന്നു ഇതോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിൻ്റെ അളവ് നിലവിലുള്ള 550…

ജാമ്യ ഉത്തരവ് ജയിലിൽ എത്തിയില്ല ,ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല.

ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യൻ ജയിലിൽ തുടരും

പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.പുനീത് രാജ്‍കുമാറിനെ…

മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല,മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാൻ ജയിൽ മോചിതനായി

ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം.

ആഡംബര കപ്പലിൽ ലഹരി കടത്ത് എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു .ഫാഷന്‍ ടിവി ഇന്ത്യ…

ആഡംബര കപ്പലിൽ ലഹരി വസ്തുക്കൾ പിടികൂടി കേസിലെ അനേഷണ ഉദ്യോഗസ്ഥനായ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്തു .വാംഗഡെയ്ക്ക് എതിരെ…