Kerala ജോജു ജോര്‍ജിന്റെ വാഹനം തകർത്ത് കേസിൽ;ഒത്തുതീർപ്പ് നീക്കവുമായി കോൺഗ്രസ് admin Nov 4, 2021 കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു
India കൊച്ചി മയക്കു മരുന്ന് കേസിൽ കർശന വ്യവസ്ഥയോടെ ആര്യ ചേലാട്ടിനാണ് ജാമ്യം admin Nov 4, 2021 അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Crime ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ admin Nov 4, 2021 ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി
India സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപയും പെട്രോളിന് ആറരരൂപവരെയും കുറയും കർണാടയിൽ വിലയിൽ വൻകുറവ് വരുത്തി സംസ്ഥാന സർക്കാർ admin Nov 4, 2021 കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചതോടെ പുതിയ വിലപ്രകാരം സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപവരെ കുറഞ്ഞേക്കും. പെട്രോളിന് ആറരരൂപവരെയും കുറയാം
India രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചു admin Nov 3, 2021 രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയും കുറയ്‌ക്കാനുള്ള തീരുമാനമാണ് മോദി സർക്കാർ പ്രഖ്യാപിച്ചത് . ഇന്ധനവിലയിലെ…
Kerala സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം; പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി admin Nov 3, 2021 പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
India രാജ്യത്ത് ഇന്ധന വില കുറയും; കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചു admin Nov 3, 2021 വില ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും
India ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. admin Nov 3, 2021 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് (covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്‍ധസമിതി അംഗീകാരം നൽകി.
Crime വ്യത്യസ്ത മത വിഭാഗങ്ങളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു. admin Nov 3, 2021 പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്
Kerala ‘വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നത് വാക്കാൽ പോലും പരാതി പറഞ്ഞിട്ടില്ല എം.ജി സര്‍വകലാശാലാ വി.സി സാബു… admin Nov 3, 2021 തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന ഗവേഷകയുടെ ആരോപണം നിഷേധിച്ച് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്.