കോഴിക്കോട് സോളാർ തട്ടിപ്പുകേസ് കോടതി വിധി ഇന്ന്

ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാർ തട്ടിപ്പുകേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ചില വാദങ്ങൾ കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ…

മെഡിക്കല്‍ കോളജുകളുടെ പ്രവർത്തനംഅവതാളത്തിലേക്ക് ; ഡോക്ടര്‍മാരും പണിമുടക്കിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഡോക്ടര്‍മാരും പണിമുടക്കിലേക്ക്. നാളെ മുതൽ ഒപി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ…

സർവകലാശാല വിവാദത്തിലൂടെ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണറുടെ ശ്രമം ജനയുഗം

കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച്ജ സി പി ഐ മുഖപത്രം നയുഗം സർവകലാശാല വിവാദത്തിലൂടെ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണറുടെ ശ്രമമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം

“അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളത് “ലീഗിനെതിരെ പിണറായി വിജയൻ

കണ്ണൂർ: വഖഫ് വിഷയത്തിൽ സർക്കാരും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം ശക്തമാകുന്നു.മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

യുഎസ്എ നാഷണല്‍ കവര്‍ ഗേൾ ഇന്ത്യന്‍ വിദ്യാർത്ഥിനി പ്രിഷ ഹിഡ്

ഓര്‍ലാന്റോയില്‍ സംഘടിപ്പിച്ച അമേരിക്കന്‍ മിസ് നാഷണല്‍ പേജന്റ് മത്സരത്തില്‍ കെന്റക്കിയിലെ ലൂയിസ് വില്ലയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി പതിനൊന്നു വയസുകാരി പ്രിഷ ഹിഡ്…

കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന കൂടി പൂർത്തിയായി. നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ…

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ മുറുമുറുപ്പുമായി വിമതർ , ഇന്ന് യോഗം

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുന്നു. പുതിയ രീതി നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു.…

പി.ജി ഡോക്ടർമാരുടെ സമരം , കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു.

പിജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ശക്തമാക്കാനൊരുങ്ങുകയാണ് പിജി മെഡിക്കൽ വിദ്യാർത്ഥികൾ.

ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമ വിധേയം ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര് മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലർച്ചെയാണ് അക്കൗണ്ട് ഹാക്ക്…