സിറോ മലബാര്‍ സഭ സിനഡ് ഇന്ന് സമാപിക്കും ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടിക്ക് സാധ്യത ?
കുർബാന ഏകീകരണത്തില്‍ ഒരു വിഭാഗം പ്രതിഷേധം ശക്തമായിരിക്കെ സിറോ മലബാര്‍ സഭ സിനഡ് ഇന്ന് സമാപിക്കും. ഏകീകരിച്ച കുര്‍ബാന നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി…