സിനിമ ഷുട്ടിങ് ലൊക്കേഷനില്‍ സംഘര്‍ഷം, ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം

ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko)നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്

നടിയെ പീഡിപ്പിച്ച് കേസിൽ തുടരന്വേഷണം അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കണം ഹൈക്കോടതി

നടിയെ പീഡിപ്പിച്ച് കേസിൽ തുടരന്വേഷണം അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു

പോക്‌സോ കേസിൽ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.

നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിലെ പ്രതികളായ ഉടമ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അതേസമയം, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് മുൻകൂർ ജാമ്യം…

ഉക്രൈന് അയ്യായിരം കോടിയുടെ ലോകബാങ്ക് സഹായം

റഷ്യയുടെ രൂക്ഷമായ ആക്രമണം നേരിടുന്ന ഉക്രൈന് അടിയന്തിര ലോകബാങ്ക് സഹായം. അയ്യായിരം കോടിയുടെ സാമ്പത്തിക സഹായമാണ് ലോകബാങ്ക് നൽകുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്

സ്വത്തു തർക്കം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടി വെച്ച് കൊന്നു

കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടി വെച്ച് കൊന്നു. മണ്ണാറക്കയം ( കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ്…

ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധികരിച്ച് റഷ്യ ഉപരോധം നേരിടുന്ന കമ്പനികൾക്ക്…

റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും പൗരന്മാർക്കും എതിരെ ഉപരോധം ഏർപ്പെടുത്തിയ വിദേശ രാജ്യങ്ങളുടെയും കമ്പനികളുടെയും പ്രദേശങ്ങളുടെയും പട്ടിക റഷ്യൻ ഫെഡറേഷൻ പുറത്തുവിട്ടു

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു.കാര്യമായ ഫലംകാണാതെ പോയ ആദ്യ രണ്ട് ഘട്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും…

ഉക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പ്രതിസന്ധിയില്‍,ബസ് പോകുന്ന പാതയിൽ സ്‌ഫോടനം

യുക്രൈനിൽനിന്നുള്ള അവസാന ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയിൽനിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാർത്ഥികളുമായി ബസ് തിരിക്കുന്ന പാതയിൽ…