റഷ്യൻ കൂട്ടക്കുരുതി.. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നും 900 സാധാരണക്കാരുടെ മൃതദേഹം കണ്ടെടുത്തു

യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യൻ കൂട്ടകുരുതിയിൽ കൊല്ലപ്പെട്ട 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം…

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു .

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു . ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ നിന്നും യുവതിയെ…

ചെയർമാന്റെ നടപടിക്കെതിരെ വീണ്ടും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരം ഇന്ന് പുനരാരംഭിക്കും. വൈദ്യുതി ഭവന് മുന്നിലാണ് സത്യഗ്രഹ സമരം

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കും

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു.

കെ സ്വിഫ്റ്റ് അപകടം : ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

സാമ്പത്തിക തട്ടിപ്പ്: ന്യൂയോര്‍ക്ക് ലഫ്റ്റ്. ഗവര്‍ണ്ണര്‍ രാജിവച്ചു

ന്യൂയോര്‍ക്ക് : തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ സാമ്പത്തിക തിരിമറി ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ന്യൂയോര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രയാന്‍…

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് കോടതി…

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും

യെമൻ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്…

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു.

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും ഉണ്ടാകും. മലയാറ്റൂരിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്.

ഇന്ത്യയില്‍ നിന്നും അമേരിക്കയിൽ പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ…