ലപ്പുറം താനൂരിലെ ബോട്ടപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ അറസ്റ്റിൽ. ബോട്ടുടമ നാസർ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ…
22 പേരുടെ മരണത്തിനിടയാക്കിയ താനൂര് ബോട്ടപകടത്തില് മുഖ്യമന്ത്രി പിണറായി വിജയന് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ…
ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പ്രധാനമന്ത്രി…
താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള…
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര് രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്ത് എത്തും. താനൂർ ബോട്ടപകടത്തിൽ ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന്…
താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്.
സിനിമാഷൂട്ടിങ് സെറ്റുകളില് ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര് കെ.സേതുരാമന്. മലയാള സിനിമയില് ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്ട്ടുകളുടെ…
വിവാദ ദി കേരള സ്റ്റോറിയുടെ പ്രദര്ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്ട്ടിപ്ലെക്സ് തിയറ്ററുകള്. തമിഴ്നാട് മള്ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന…
സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു.ഇല്ലാ കഥകളുണ്ടാക്കുക ദുരാരോപണങ്ങൾ ഉന്നയിക്കുക…