മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐ ഓഫീസിൽ ഹാജരായി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി .

ദുബായ് ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു

ദുബായ് ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണവിവരം ദുബൈ സിവിൽ ഡിഫൻസ് വക്താവ്…

മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അഹമ്മദ് മാധ്യമങ്ങൾക്ക് മുന്നിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അഹമ്മദ് കൊല്ലപ്പെട്ടു. സഹോദരന്‍ അഷറഫ് അഹമ്മദും മരിച്ചു. മെഡിക്കല്‍ പരിശോധനക്കായി…

കേരളം കൈകോർക്കുന്നു…. മുല്ലപെരിയാർ അണകെട്ട് ഡി കമ്മീഷൻ ചെയ്യണം പ്രധാനമന്ത്രിക്ക് ഓൺലൈൻ പെറ്റീഷൻ

ബലക്ഷയം മൂലം തകർച്ച നേരിടുന്ന മുല്ലപെരിയാർ അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമത്രിക്ക് കേരളത്തിലെ ജനങ്ങൾ പ്രധാനമന്ത്രിക്കുള്ള ഓൺലൈൻ പെറ്റീഷൻ നൽകുന്നു .…

ചൈനയിലേക്ക് ശ്രീലങ്ക ഒരു ലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യുന്നു

ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് ശ്രീലങ്ക കൃഷിമന്ത്രി മഹിന്ദ അമരവീര. ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ടോക്…

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ്

ചെറുവളളി എസ്റ്റേറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി. വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.…

വെന്തുരുകി കേരളം …സംസ്ഥാനത്ത് ഉഷ്ണ തരം​ഗത്തിന് സമാനമായ സാഹചര്യം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഉഷ്ണ തരം​ഗത്തിന് സമാനമായ സാഹചര്യം തുടരും. ജാ​ഗ്രത നിർദേശം നിലനിൽക്കും. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ സുപ്രിം കോടതിയിൽ തടസ്സ ഹർജി

അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ തടസ്സ ഹർജി കേസിൽ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി. 'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന മൃഗസ്നേഹികളുടെ…

മിഷൻ അരിക്കൊമ്പന്‍ ,തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. വിഷയത്തില്‍ സുപ്രീംകോടതിയില്‍…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നും സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു ?

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതായാണ് വിവരം .കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ്…