‘ചക്ക’ വീഡിയോ മത്സരം : ഷിദ ജഗതിനും, സിജു കണ്ണനും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്കാരം
തിരുവനതപുരം : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സങ്കടിപ്പിച്ച സംസ്ഥാനതല 'ചക്ക' വീഡിയോ മത്സരത്തിന്റെ ഫലം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ചാനല്‍ വിഭാഗം, ചാനലിതര വിഭാഗം…