ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു.

നവംബർ 18 ഞായറാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ്…

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച…

വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം, ശബരിമലയിലേക്ക് പത്തുബസ്സുകൾ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായുള്ള കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ…

ശബരിമല യുവതി പ്രവേശനം പിള്ളക്കെതിരായ ഹർജി ഇന്ന് പരിഹണിക്കും

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ്…

‘ഗജ’ ചുഴലിക്കാറ്റ് ” കനത്ത മഴ ;ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി .…

ഡി.വൈ.എഫ്.ഐ ക്ക് ഇനി നാൽപത്തിലും മധുര പതിനേഴ് സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെയും പ്രസിഡന്റായി എസ് സതീഷിനെയും…

കോഴിക്കോട് :ഡി വൈ ഫ് എഐ ഭാരവാഹികളുടെ പ്രായം 37 ല്‍ താഴെയായി നിജപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇത് 40 ലേക്ക് ഉയര്‍ത്തിയതോടെയാണ് റഹീമിനും സതീഷിനും സാധ്യത തെളിഞ്ഞത്. 619…

മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി

ഡൽഹി : മദ്യപിച്ചു ലക്കുകെട്ട ഐറീഷ് വനിതാ കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന്…

ജീവൻപോയാലും ശബരിമല ദർശനം നടത്താതെ കേരളം വിടില്ല,:തൃപ്തി ദേശായി

ഡൽഹി :ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച നട…

ഡി വൈ എസ് പി കര്‍ണ്ണാടകയിലെ ധർമ്മസ്ഥലയിൽ ഒളിവിലായിരുന്നെന്ന് ബിനുവിന്‍റ മൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്‍റ മൊഴി പുറത്ത്. ഡിവൈഎസ് പി…

ശബരിമലയുവതി പ്രവേശനം ; സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. നാളെ സർവ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചർച്ച.…