ആരോഗ്യനില മോശം ,ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

തിരുവനതപുരം :ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.…

വനിതാമതിൽ തുഷാറിനെ  തൊട്ടും തലോടിയും പിള്ള  വിമർശിച്ച്‌   മുരളി 

തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയിൽ…

ബഹുരാഷ്ട്ര ഭീമൻ മാർക്ക് ജനത്തെ കൊള്ളയടിക്കാൻ താരിഫ് ഓഡർ

മനം മയക്കുന്ന പരസ്യം  തിരുവനതപുരം : 130 രൂപയ്ക്ക് 100 ചാനലുകൾ രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് മോഹിപ്പിക്കുന്ന പ്രഖ്യാപനം . 2018 ഡിസംബർ 29 മുതൽ ട്രായിയുടെ പുതിയ ഉത്തരവ്…

വി എസിനെ തള്ളി യെച്ചൂരി എൽ‍ഡിഎഫ് വിപുലീകരണംപുനഃപരിശോധിക്കില്ല

ഡൽഹി : ബാലകൃഷ്‌ണപിള്ള ഉൾപ്പെടയുള്ള യുള്ളവരുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച വിഎസ് അച്യുതാനന്ദൻ തന്റെന അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനം ഇക്കാര്യം…

ശല്യം ചെയ്ത  യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു 

മുംബൈ: പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. സംഭവത്തില്‍ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ്…

സോളാർ കേസ് : വ്യവസായിലിൽ നിന്നും ഒന്നരക്കോടിതട്ടിയെടുത്തകേസിൽ വിധിയിന്ന്

തിരുവനന്തപുരം: സോളാർ കേസിന് ഇന്ന് നിർണായകം. വ്യവസായിയായ ടി സി മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽതിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി…

  വ്യാജവാർത്ത ഋഷിരാജ് സിംഗ്അയ്യപ്പ ജ്യോതിയിൽ ?സംഘപരിവാർ നേതാവിനെതിരെ കേസ്സ്.

പത്തനംതിട്ട: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്.…

മനീതിസംഘം പമ്പയിൽ എത്തിയത് കേരളാപോലീസിന്റെ അകമ്പടിയിൽ ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്…

ചെന്നൈ :ശബരിമലയില്‍ ഭഗതരായ യുവതികളെ പ്രവേശിപ്പിക്കണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടന നേതാവ്സെല്‍വി പറഞ്ഞു .…

പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം  പുനര്‍നിര്‍മിക്കു :പിണറായി 

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരള…

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി,പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

ഡൽഹി : ഭേദഗതി ചെയ്ത മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. 11 നെതിരെ 245 വോട്ടുകൾക്കാണ് ബില്‍ പാസായത്. ബിൽ ഇപ്പോള്‍ പരിഗണിക്കരുതെന്നും കൂടുതല്‍ പഠനത്തിനായി സംയുക്ത സെലക്ട് കമ്മിറ്റിക്ക്…