വേള്‍ഡ് മലയാളി കൗണ്‍സിലിന് അഭിവാദ്യം അര്‍പ്പിച്ചു ഫൊക്കാന ഫോമാ നേതാക്കള്‍
കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും…